Tag: sitharam yachuri

ഗവര്‍ണര്‍ക്ക് അല്‍പ്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കില്‍ രാജിവച്ച് പുറത്ത് പോവണം, പരാജയപ്പെട്ടത് അമിത്ഷായുടെയും മോദിയുടെയും തന്ത്രങ്ങളെന്ന് യെച്ചൂരി

ബെംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് അല്‍പ്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കില്‍ അദ്ദേഹവും രാജിവച്ച് പുറത്ത് പോവണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബെംഗളൂരില്‍ ഇരുന്ന് തെറ്റായ ഡീലുകള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാരും തുല്യ തെറ്റുകാരാണെന്നും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണവും ക്രിമിനലുകളെയും ഉപയോഗിച്ച്...

ജയ് സീതാറാം !…….. കാരാട്ടിന്റെ കുബുദ്ധിക്കു കനത്ത തിരിച്ചടിയെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി അഡ്വ എ ജയശങ്കര്‍. സഖാവിനെ ഒതുക്കാനും ഒറ്റപ്പെടുത്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാനും നടന്ന സകല കളികളും ദയനീയമായി പരാജയപ്പെട്ടു - ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അഡ്വ ജയശങ്കറിന്റെ...

യെച്ചൂരിക്ക് എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ, പാര്‍ട്ടി തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയെന്ന് വിമര്‍ശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും വിമര്‍ശനം. യെച്ചൂരിയുടെ നീക്കം സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇപ്പോഴത്തെ ഇടപെടലിന് പിന്നില്‍ എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ. കോണ്‍ഗ്രസ് ബന്ധത്തില്‍, 21 ആം...

ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിരുന്നു, സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ തുടര്‍നടപടികളുണ്ടാകും: സ്ഥിതീകരണവുമായി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്നു സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ തുടര്‍നടപടികളുണ്ടാകും. കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. സ്വകാര്യ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയോ പദവിയോ ഉപയോഗിക്കരുത്....
Advertismentspot_img

Most Popular