മീ ടൂ കാംപെയ്‌ന്റെ ഭാഗമായി പ്രമുഖര്‍ തങ്ങളുടെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തുനിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി എത്തുന്നത്. പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞുവീഴുന്ന തരത്തിലാണ് മീ ടൂ ക്യാമ്പയിന്‍ മുന്നേറുന്നത്. ബോളിവുഡ് നായികമാര്‍ക്ക് പിന്നാലെ തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപാദയാണ്...