കുന്നംകുളം: വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ്. ഇന്നലെ വൈകീട്ടാണു ആര്‍ത്താറ്റ് വീട്ടമ്മയായ സിന്ധു (50) അടുക്കളയില്‍ വെട്ടേറ്റു മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഇവരുടെ മകന്‍ ഹൈദരാബാദില്‍നിന്ന് എത്തിയശേഷമാണു മറ്റു ചടങ്ങുകള്‍.
ഇന്നലെ രാത്രി എട്ടിനാണു നാടിനെ നടുക്കിയ സംഭവം. കൊലപാതക...
ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിനെതിരെ വിമര്‍ശനമുയര്‍ത്തി ദക്ഷിണകൊറിയന്‍ പരിശീലക കിം ജി ഹ്യുന്‍. ഒരു കൊറിയന്‍ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പി.വി. സിന്ധുവിനെ 'ഹൃദയമില്ലാത്തവള്‍' എന്നായിരുന്നു കിം വിശേഷിപ്പിച്ചത്. രാജിവച്ചു നാട്ടിലേക്കു പോകേണ്ടിവന്നപ്പോള്‍ പരിശീലനത്തിന് എന്നു തിരിച്ചുവരുമെന്നു മാത്രമായിരുന്നു സിന്ധുവിന് അറിയാനുണ്ടായിരുന്നതെന്നും...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി വി സിന്ധുവിന് ഡല്‍ഹിയില്‍ ഉജ്വല വരവേല്‍പ്പ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ ശേഷം സിന്ധു പറഞ്ഞു. ലോക കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച സിന്ധുവിനെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും(2017,...
ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് കന്നി കിരീടം. നൊസോമി ഒകുഹാരയോട് പകരംവീട്ടിയാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ കിരീടമാണിത്.
മൂന്നാം സീഡായ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ അഞ്ചാം സീഡായ സിന്ധു...
ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി. വി സിന്ധുവിന് കനത്ത തിരിച്ചടി. ലോക ആറാം നമ്പര്‍താരമായ സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂന്‍ ഒന്നിനെതിരെ രണ്ട് ഗെയ്മുകള്‍ക്ക് സിന്ധുവിനെ തോല്‍പിച്ചു. സ്‌കോര്‍ 21-16, 20-22, 21-18. പുരുഷ...