Tag: short film

കുഞ്ഞുകുട്ടിയുടെ കുഞ്ഞാഗ്രഹം..!!! ‘അന്ന’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു…

കോവിഡ് കാലത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ഹ്രസ്വ ചിത്രം ‘അന്ന’ ശ്രദ്ധേയമാകുന്നു. ഒരു കുഞ്ഞു പെൺകുട്ടിയുടെ കുഞ്ഞു ആഗ്രഹത്തെക്കുറിച്ചുള്ളതാണ് ഷോർട്ട് ഫിലിം. നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടായിരുന്ന, പേടിച്ചു പറയാൻ ബാക്കി വെച്ച, നടക്കാതെ പോയ നമ്മുടെയൊക്കെ കുഞ്ഞു വലിയ ആഗ്രഹങ്ങളെ...

ഫോട്ടോസ്റ്റാറ്റ് കോപ്പിയടി..!!! കോട്ടയം നസീറിനെതിരേ സംവിധായകര്‍

മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ കോപ്പിയടി ആരോപണം. കോട്ടയം നസീര്‍ സംവിധാനം ചെയ്ത 'കുട്ടിച്ചന്‍' എന്ന ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ 'അകത്തോ പുറത്തോ' എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നാണ് ആരോപണം. സംവിധായകന്‍ ഡോ. ബിജുവും സുദേവനുമാണ് ആരോപണവുമായി എത്തിയിരിക്കുന്നത്....

വ്യഭിചരിക്കാനെത്തുന്ന പുരുഷനോട് പണം കൂടുതല്‍ ആവശ്യപ്പെട്ടു; ‘ഒരുത്തി’ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

സംവിധായകന്‍ ബോബന്‍ സാമുവലും വരദയും അഭിനയിച്ച ഒരുത്തി എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. സമകാലിക പ്രശ്‌നങ്ങളെ വേറിട്ട രീതിയില്‍ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ആഘോഷ് വൈഷ്ണവം. രണ്ടുലക്ഷത്തോളം പേര്‍ ഇതിനകം ഹ്രസ്വചിത്രം യുട്യൂബിലൂടെ കണ്ടുകഴിഞ്ഞു. വ്യഭിചരിക്കാനെത്തുന്ന പുരുഷനോട് പണം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുന്നിടത്ത്...

ഓള്‍ കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്

3മത് 24 ഫ്രെയിംസ് ഓള്‍ കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് പ്രഖ്യപിച്ചു. മികച്ച ചിത്രം -Arrow അഭിനേതാവ് -കണ്ണന്‍ (പൊട്ടന്‍ കുട്ടന്‍ ) സംവിധായകന്‍ -ലിഞ്ചു എസ്തപ്പാന്‍(Arrow) Child artist -മീനാക്ഷി (Arrow) ക്യാമറമാന്‍ -നിതീഷ് ആലപ്പുഴ...

ചേട്ടാ ഒരു മിനിറ്റ് കസേരയെടുക്കാം… വേണ്ട മോനെ നമുക്ക് എല്ലാവര്‍ക്കും കൂടി നിലത്തിരിക്കാം; ഇന്ദ്രന്‍സുമായുള്ള അനുഭവക്കുറിപ്പ് വൈറല്‍

തിരുവനന്തപുരം: താരപരിവേഷമോ തലക്കനമോ ഒട്ടും ഇല്ലാത്ത നടനാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ ആ എളിമയ്ക്ക് കിട്ടയ അംഗീകാരമാണ് ഈ സംസ്ഥാന അവാര്‍ഡ്. മലയാളത്തില്‍ 250ല്‍പരം ചിത്രങ്ങളില്‍ ചെറുതുംവലുതുമായ വേഷമിട്ട അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചതില്‍ മലയാളികള്‍ ഏറെ സന്തോഷമാണ് തോന്നിയത്. ആളൊരുക്കം എന്ന ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍...

അവള്‍ നല്ലവളോ ചീത്തവളോ വേശ്യയോ ആയിക്കൊള്ളട്ടെ… അവളുടെ നോ അംഗീകരിക്കാനുള്ള മനസുണ്ടെങ്കില്‍ നിങ്ങള്‍ മാന്യനാണ്!! ഹ്രസ്വചിത്രം ‘ദ്വിമുഖം’ വൈറലാകുന്നു

അവള്‍ വേശ്യയോ പതിവ്രതയോ, നല്ലവളോ ചീത്തവളോ, കാമുകിയോ ഭാര്യയോ ആരുമായി കൊള്ളട്ടെ... അവളുടെ ഒരു നോ, അത് അംഗീകരിക്കാനുള്ള ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടെങ്കില്‍...നിങ്ങള്‍ മാന്യനാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ ആസ്പദമാക്കി സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ 'ദ്വിമുഖം' എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. ഐടി...
Advertisment

Most Popular

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടം. തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്, ഫലപ്രഖ്യാപനം മേയ് രണ്ടിന് കേരളത്തെ കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1.34 കോടി കവിഞ്ഞു. 21 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആയിരത്തില്‍ താഴെ രോഗികള്‍ ചികിത്സയില്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 20 സംസ്ഥാന/...

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കി സര്‍ക്കാര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം. വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി. അതേസമയം, സംസ്ഥാനത്ത് കോവിഡ് ആർടിപിസിആർ പരിശോധനയ്ക്ക് മൊബൈൽ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങും. 448 രൂപയ്ക്ക് പരിശോധന...