Tag: shoot out

കൊളമ്പിയ ഷൂട്ടൗട്ടില്‍ വീണു; ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

മോസ്‌കോ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മുഴുവന്‍ സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ക്വാര്‍ട്ടറില്‍ സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളി. പെനല്‍റ്റിയില്‍നിന്ന് ഹാരി കെയ്ന്‍ നേടിയ...

ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്ക് ‘ഡെഡ്’ ആയി; ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

മോസ്‌കോ: ഡെന്മാര്‍ക്കിനെ ഷൂട്ടൗട്ടിലൂടെ തോല്‍പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ ഡെന്മാര്‍ക്കിനെ 3-2നാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഗോള്‍ പോസ്റ്റിന് കീഴെ നെഞ്ചും വിരിച്ചുനിന്ന ഇരു ടീമുകളുടെയും...
Advertismentspot_img

Most Popular

G-8R01BE49R7