വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണിക്കായി വിരമിക്കൽ മത്സരം ഒരുക്കുന്നതിനെക്കുറിച്ച് ചർച്ച ഉയരുമ്പോള്‍ അർഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ കളമൊഴിഞ്ഞ താരങ്ങള്‍ക്കെല്ലാം കൂടി വിരമിക്കൽ മത്സരം സംഘടിപ്പിക്കുകയെന്ന ആശയം പങ്കുവച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ധോണിക്ക് യാത്രയയപ്പ് മത്സരം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന...
ഒരുകാലത്ത് ലോകമെമ്പാടുമുള്ള ബോളർമാരുടെ പേടിസ്വപ്നമായിരുന്ന വീരേന്ദർ സേവാഗ് ഇന്ത്യയ്ക്കു പകരം മറ്റേതെങ്കിലും ടീമിന്റെ താരമായിരുന്നെങ്കിൽ ടെസ്റ്റിൽ 10,000 റണ്‍സ് നേടിയേനെയെന്ന് പാക്കിസ്ഥാന്റെ മുൻ താരം റാഷിദ് ലത്തീഫ്. ഇന്ത്യൻ ടീമിൽ സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ മഹാരഥൻമാരുടെ നിഴലായിപ്പോയതാണ് സേവാഗിനെ തിരിച്ചടിച്ചതെന്ന് റാഷിദ്...
ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ മൂന്നു വര്‍ഷം മുമ്പുള്ള പരാമര്‍ശത്തിന് പരിഹാസ മറുപടിയുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍. സെവാഗിന്റെ തലയിലുള്ള മുടിയുടെ എണ്ണത്തേക്കാള്‍ പണം തന്റെ കൈയിലുണ്ടെന്നായിരുന്നു അക്തറിന്റെ പരിഹാസം. തന്റെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലായിരുന്നു...
റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നതില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മത്സരിക്കുന്നത് കോഹ്ലിയും രോഹിത്തുമാണ്. ഇരുവരും ഓരോ കളിയിലും എന്തെങ്കിലും റെക്കോര്‍ഡും സ്വന്തമാക്കിയാവും ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുകയറുന്നത്. ഇന്ന് സംഭവിച്ചത് ഏകദിന ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങി 7000 റണ്‍സ് തികച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരമായി രോഹിത് ശര്‍മ...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയെ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി വീരേന്ദര്‍ സെവാഗ് രംഗത്ത്. കളിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള കുംബ്ലെയുടെ കഴിവ്, അദ്ദേഹത്തെ ഈ പദവിക്ക് അനുയോജ്യനാക്കുന്നുവെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്...
ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനവുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്....! ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെ വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനെതിരേ ചില വിമര്‍ശനങ്ങള്‍ ഉയരുന്നു എന്നതാണ് പ്രധാന സംഭവം. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരായി ഇന്ത്യ ഇറങ്ങുന്നതിന് മുന്‍പ് തന്നെ എം.എസ് ധോണിയുടെ പ്രകടനം വന്‍...
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എം.എസ് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന സംഭവത്തില്‍ വിവാദം അവസാനിക്കുന്നില്ല. ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് തന്റെ പക്ഷം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.
ധോണിയെ ഒന്നോ രണ്ടോ...
ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്ന് മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് നിരസിച്ചു. നിലവില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഡല്‍ഹി സീറ്റില്‍ സെവാഗിനെ സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവച്ചത്.
എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് സേവാഗ് അറിയിച്ചതായി...