തൊഴിലിടത്തിൽ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പലപ്പോഴും താരങ്ങൾ തുറന്നു പറയാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചു പറയുന്നതിനിടെയാണ് നേരിട്ട കാഷ്വൽ സെക്സിസത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.
ഗാർഹിക പീഡനത്തിന് ഇരയാകുന്ന കഥാപാത്രമായാണ് പുതിയ...
അച്ഛന്റെ സ്ഥാനം നല്‍കിയ സംവിധായകരില്‍ നിന്ന് വരെ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകയും പാട്ടെഴുത്തുകാരിയുമായ ശ്രുതി നമ്പൂതിരി. ഗുരുസ്ഥാനത്ത് കാണുന്നവരില്‍ നിന്ന് ഇത്തരം അനുഭവമുണ്ടാകുമ്പോള്‍ ഞെട്ടിപ്പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്റ്റിലാണ് കരിയറിലുലെഃണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.
'ഞാന്‍ അന്ന്...
തെലുങ്ക് സിനിമയില്‍ നടക്കുന്ന ലൈംഗിക അതിക്രമണത്തിനെതിരേ നടി ശ്രീറെഡ്ഡിയുടെ പോരാട്ടം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെതിരേ നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. പ്രമുഖ താരങ്ങളെ കൂടാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ടോളിവുഡിലെ ചൂഷണങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയിരിക്കുകയാണ്. ടോളിവുഡില്‍ ഇതുവരെ നേരിട്ടിട്ടുള്ള അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്...
ന്യൂഡല്‍ഹി: ജനമധ്യത്തില്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ പിന്നാലെ നടന്ന് അസഭ്യം പറഞ്ഞ യുവാവിനെ യുവതി കരണത്തടിച്ചു. ഡല്‍ഹി കരോള്‍ബാഗിലായിരുന്നു സംഭവം. സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയെയും കൂട്ടുകാരിയെയും യുവാവും സംഘവും പിന്തുടര്‍ന്ന് മോശം പരാമര്‍ശങ്ങള്‍ നടത്തി. ഇവരെ അവഗണിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതേ തുടര്‍ന്ന് യുവതിയുടെ...
മുംബൈ : സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ഇട്ടതായി നടിയുടെ പരാതി. ചിത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് ഷൂട്ട് ചെയ്ത കിടപ്പറ രംഗങ്ങളാണ് യൂട്യൂബിലും പോണ്‍ സൈറ്റുകളിലും ഇട്ടതെന്ന് നടി പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍...