Tag: sencer board

പയ്ക്കുട്ടിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്; സെന്‍സര്‍ ബോര്‍ഡിന്റേത് പ്രതികാര നടപടിയെന്ന് അണിയറ പ്രവര്‍ത്തകര്‍

പശുവിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ച 'പയ്ക്കുട്ടി'യ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ബോര്‍ഡ് നടപടിക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികാര നടപടിയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പയ്ക്കുട്ടിയെന്ന സിനിമയിലെ കേന്ദ്രകഥാപാത്രം പശുവാണ്. ഈ സിനിമയുടെ സെന്‍സറിംഗ് വേളയില്‍ പശു...
Advertismentspot_img

Most Popular

G-8R01BE49R7