Tag: school

സ്‌പെഷ്യൽ ഫീസ് അടച്ചില്ല; 200ഓളം വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി

സ്‌പെഷ്യൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികളോട് ചിന്മയ വിദ്യാലയ സ്‌കൂളുകളുടെ പ്രതികാര നടപടി. ഒറ്റ ദിവസം കൊണ്ട് 200 ഓളം വിദ്യാർത്ഥികളെയാണ് ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത്. പാലക്കാട്ടെ തത്തമംഗലം, കൊല്ലങ്കോട് സ്‌കൂളുകൾക്കെതിരെ ചിറ്റൂർ പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകി. സ്‌പെഷ്യൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞാണ്...

കോവിഡ് മുക്തരായി വരുന്ന കുട്ടികളെ കളിയാക്കരുത്; തെറ്റിച്ചാൽ കടുത്ത ശിക്ഷ

ഷാർജ : കോവിഡ് മുക്തരായി വരുന്ന വിദ്യാർഥികളെ കളിയാക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പെരുമാറുകയോ ചെയ്യുന്നവരെ സ്കൂളിൽ നിന്നു പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊലീസും നിർദേശിച്ചു. ഇത്തരം സംഭവം ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇങ്ങനെ പരിഹസിക്കുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസിക...

ഈ മാസം അവസാനം സ്‌കൂളുകൾ തുറക്കുന്നു; മാർഗ നിർദേശം പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

ഈ മാസം അവസാനം സ്‌കൂളുകൾ തുറക്കുന്നു. സെപ്തംബർ 21 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകൾ തുറക്കാമെന്നാണ് നിർദേശം. ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള...

സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ തുറക്കാം; മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലിന്റെ ഭാഗമായി സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. ഒമ്പത് മുതല്‍ 12 വരെയുളള ക്ലാസുകള്‍ മാത്രമായിരിക്കും സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കുക. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുളള സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് അനുമതി. സാമൂഹിക അകലം...

30 ന് സ്കൂൾ തുറക്കും; കോവിഡ് പരിശോധന നിർബന്ധം

അബുദാബി : യുഎഇയിൽ ഈ മാസം 30ന് സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ അബുദാബിയിലെയും അൽഐനിലെയും അധ്യാപകരുടെയും സ്കൂൾ ജീവക്കാരുടെയും കോവിഡ് പരിശോധന തുടങ്ങി. വിവിധ സ്കൂളു‍കൾക്ക് വ്യത്യസ്ത സമയം നൽകിയാണ് പരിശോധന നടന്നുവരുന്നത്. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പരിശോധനയിൽ ഒറ്റ...

ഈ അധ്യയന വര്‍ഷം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടില്ല

ന്യൂഡൽഹി: കോവിഡ് ആശങ്ക നിലനിൽക്കെ സ്കൂൾ തുറക്കുന്നതിൽ വീണ്ടും അനിശ്ചിതത്വം. സെപ്റ്റംബർ 1 മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാൻ ധാരണയായിരുന്നെങ്കിലും മിക്ക സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുക്കാത്തതാണ് പ്രശ്നം. സ്കൂൾ തുറക്കുന്നതിന്റെ സമയക്രമത്തിൽ അടക്കം അന്തിമ തീരുമാനമായിട്ടില്ലെന്നു കേന്ദ്രം വ്യക്തമാക്കി. അധ്യയനവും പരീക്ഷയും പൂർണമായും...

ക്ലാസുകള്‍ തുടങ്ങാനുള്ള സാഹചര്യമില്ല; ഷിഫ്റ്റ് സമ്പ്രദായം ആലോചനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ലാസുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന നിര്‍ദേശം ചില കോണുകളില്‍നിന്ന് വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ രീതികളും തുടരേണ്ടിവരും. സുരക്ഷയും വിദ്യാഭ്യാസവുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണന. ഇതിൽ സുരക്ഷയ്ക്കാണ്...

സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമോ എന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ്...
Advertismentspot_img

Most Popular