Tag: saniya mirza

സാനിയയെ വിവാഹം ചെയ്യാന്‍ ഞാനെന്തിനു ഭയക്കണം; ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല’ ശുഐബ് മാലിക്ക്

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തങ്ങളുടെ ബന്ധത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് മാലിക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്ക്പാഷന്‍ ഡോട് നെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സാനിയയുമായുള്ള...

‘സാനിയ മിര്‍സയുടെ ട്രൗസര്‍’ അല്ല സാനിറ്റൈസര്‍… ടിക് ടോക് വിഡിയോ പങ്കു വച്ച് സാനിയ മിര്‍സ

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ട്വിറ്ററില്‍ പങ്കുവച്ച ഒരു ടിക് ടോക് വിഡിയോ മലയാളികള്‍ക്കിടയില്‍ വൈറല്‍ ആവുന്നു. അതെന്താ മലയാളികള്‍ക്കിടയില്‍ എന്നു ചോദിക്കാന്‍ വരട്ടെ. അതിനു കാരണമുണ്ട്. ആ ടിക് ടോക് വിഡിയോയില്‍ സംസാരിക്കുന്നത് പച്ചമലയാളമാണ്. കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും...

‘ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു, വിറച്ചുപോയി, കൊറോണയും ഏകാന്തവാസവുമെല്ലാം തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചെന്ന് സാനിയ മിര്‍സ

'ഓര്‍ക്കുമ്പോ!ള്‍ പേടിയാകുന്നു. മാര്‍ച്ച് 8നു രാവിലെ ദുബായില്‍നിന്നു യുഎസിലേക്കു വിമാനം കയറി. ഇന്ത്യന്‍ വെല്‍സില്‍ നടക്കുന്ന ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. 20 മണിക്കൂര്‍ യാത്രയ്ക്കു ശേഷമാണ് ഇന്ത്യന്‍ വെല്‍സിലെത്തിയത്. അവിടെയെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വാര്‍ത്തയെത്തി: കോവിഡ് മൂലം ടൂര്‍ണമെന്റ് റദ്ദാക്കി ഞങ്ങള്‍,...

‘പുയ്യാപ്ലേ… കൂയ് മാലിക്ക് പുയ്യാപ്ലേ…ഇങ്ങോട്ടുനോക്ക്’ ഗാലറിയിലിരുന്ന് ഷൊയ്ബ് മാലിക്കിനോട് സ്‌നേഹ പ്രകടനം നടത്തി മലയാളികള്‍!!! വീഡിയോ വൈറല്‍

അബുദാബി: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരത്തിനിടെ പാക് താരം ഷൊയ്ബ് മാലിക്കിനെ ഗാലറിയിലിരുന്ന മലയാളികള്‍ പുയ്യാപ്ലേ എന്ന് വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു മലയാളികളുടെ സ്നേഹപ്രകടനം. 'പുയ്യാപ്ലേ... കൂയ് മാലിക്ക് പുയ്യാപ്ലേ...ഇങ്ങോട്ടുനോക്ക്' കാണികളുടെ വിളി...

ആനക്കുട്ടിയുടെ വേഷമണിഞ്ഞ് സാനിയ!!! അടിപൊളിയെന്ന് ആരാധകര്‍

പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരം സാനിയ മിര്‍സ. സാനിയയുടെ ഗര്‍ഭകാല ചിത്രങ്ങള്‍ ഒരു മാഗസിന് വേണ്ടി നല്‍കിയിരിന്നു. ഇപ്പോഴിതാ പൈജാമ പാര്‍ട്ടിയിലെ കുറേ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. സാനിയയും സഹോദരി അനം മിര്‍സയും മറ്റുബന്ധുക്കളും അടുത്ത സുഹൃത്തുക്കളും...

ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനല്ല ഞങ്ങള്‍ വിവാഹിതരായതെന്ന് സാനിയ മിര്‍സ

ഞങ്ങള്‍ വിവാഹിതരായത് ഇന്ത്യയെയും പാകിസ്താനെയും ഒന്നിപ്പിക്കാനാണെന്നത് വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ബ്രഞ്ച് ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്. 'ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷൊഹെയ്ബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല....

ആ എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് ഒരിക്കലും ഒരുമിക്കാന്‍ കഴിയില്ല; കാശ്മിരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി സാനിയ മിര്‍സ

കശ്മീരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. രാഷ്ട്രീയ സിനിമാ മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോള്‍ ഇരക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയും രംഗത്ത് വന്നിരിക്കുകയാണ്....
Advertismentspot_img

Most Popular