Tag: samsung

സാംസങിനെ പിന്നിലാക്കി ആപ്പിള്‍

2020 നാലാം പാദത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറി ആപ്പിള്‍. 2016-ന് ശേഷം ഈ നേട്ടം കൈവരിക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നില്ല. പോയ വര്‍ഷത്തെ നാലാം പാദത്തില്‍ എട്ട് കോടി പുതിയ ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്. 5ജി സൗകര്യത്തോടുകൂടിയ ഐഫോണ്‍ പരമ്പര പുറത്തിറക്കിയതാണ് വില്‍പന...

വിപണിയിൽ ചൈനയ്ക്ക് വൻ തിരിച്ചടി; സാംസങ്ങിന്റെ അവസാന ഫാക്ടറിയും പൂട്ടുന്നു

അമേരിക്ക കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഓഹരി വിപണിയിൽ ചൈനയ്ക്ക് വൻ തിരിച്ചടി. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്. ഇതോടെ ശരിക്കുമുള്ള...

വിരമിച്ച മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ സമ്മാനിച്ചത് 10 ലക്ഷം രൂപയുടെ കാര്‍..!!

കൊച്ചി: സാംസങ് കേരള റീജിയനല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച പി.എസ്. സുധീറിന് സഹപ്രവര്‍ത്തകര്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ കാര്‍. സാംസങ് ഇന്ത്യയുടെ സെല്‍ ഔട്ട് ഡിവിഷനില്‍ കേരള റീജിയനല്‍ മാനേജര്‍ ആയിരുന്ന പി.എസ് സുധീറിന് അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന എണ്ണൂറോളം...

സ്മാര്‍ട് ഫോണ്‍ വിപണയിയില്‍ പുതിയ പരീക്ഷണവുമായി സാംസങ്!!! ഫുള്‍ ടച്ച് ഫോള്‍ഡിംഗ് ഫോണ്‍ ഈ വര്‍ഷം വിപണിയില്‍ എത്തും

സാംസങ്ങിന്റെ ഇന്‍ഫിനിറ്റി ഡിസ്പ്ലെയും എഡ്ജ് ഡിസ്പ്ലെയും സ്മാര്‍ട്ഫോണ്‍ ആരാധകരെ വളരെ അധികം ആകര്‍ഷിച്ചിരിന്നു. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അത്ഭുതകരമായ പരീക്ഷണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാംസങ്. മടക്കുവാന്‍ കഴിയുന്ന(ഫോള്‍ഡിംഗ്) ഫുള്‍ ഡിസ്പ്ലെ ഹാന്‍ഡ് സെറ്റാണ് സാംസ്ങ് അവതരിപ്പിക്കുക. ഈ വര്‍ഷം തന്നെ ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവരം. സാന്‍ഫ്രാന്‍സിസ്‌കോയില്‍...

സാംസങ്ങിന് വന്‍ തിരിച്ചടി; ഐഫോണിനെ കോപ്പിയടിച്ചതിന് 3651 കോടി രൂപ പിഴ; സാംസങ് മുന്‍നിരയില്‍ എത്തിയത് കോപ്പിയടിച്ചതുകൊണ്ടാണെന്ന് കോടതി

ഐഫോണിനെ കോപ്പിയടിച്ചെന്ന കേസില്‍ സാംസങ്ങിന് വന്‍ തിരിച്ചടി. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ കേസില്‍ ആപ്പിളിന് അനുകൂല വിധി. ഐഫോണിന്റെ ചില ഫീച്ചറുകള്‍ നിയമവിരുദ്ധമായി പകര്‍ത്തിയതിന് സാംസങ്ങിന് വന്‍തുകയാണ് പിഴ വിധിച്ചിരിക്കുന്നത്. ആപ്പിളിന് 53.9 കോടി (ഏകദേശം 3651 കോടി രൂപ )...

പേറ്റന്റ് ലംഘനം: ആപ്പിളിന് സാംസങ്ങ് 3677.35 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കലിഫോര്‍ണിയ: ഐഫോണിലെ സാങ്കേതികവിദ്യകള്‍ സാംസങ്ങ് കോപ്പിയടിച്ച് ഗാലക്‌സിയില്‍ ചേര്‍ത്തുവെന്നാരോപിച്ച് ആപ്പിള്‍ നല്‍കിയ കേസില്‍ ആപ്പിളിന് ജയം. സാംസങ്ങ് കമ്പനി 3677.35 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം നല്‍കണമെന്നു യുഎസിലെ കോടതി ഉത്തരവിട്ടു. 2011 മുതല്‍ ഇരുകമ്പനികളും തമ്മില്‍ നിയമയുദ്ധത്തിലാണ്. തങ്ങളുടെ പേറ്റന്റ് സാംസങ്ങ് ലംഘിച്ചുവെന്നാണ്...

സാംസങ് ഫോണുകള്‍ക്ക് വന്‍ വില കുറവ്.. ഓഫര്‍ 21വരെ മാത്രം

സാംസങ് ഫോണുകള്‍ക്ക് വന്‍ വില കുറവ്.. ഐപിഎല്‍ പ്രമാണിച്ച് സാംസങ് 20-20 കാര്‍ണിവലുമായി ആമസോണ്‍ എത്തിയിരിക്കുന്നത്. ഗ്യാലക്സി എ8 പ്ലസ്. ഗാലക്സി എ8 പ്രൈം, ഗാലക്സി ഓണ്‍ പ്രോ, ഗാലക്സി നോട്ട് 8 ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. ഏപ്രില്‍...
Advertismentspot_img

Most Popular