എന്തിനോ വേണ്ടി തിളച്ച സാമ്പാറായിരുന്നു നാഗചൈതന്യയ്ക്ക് നൽകിയ സമ്മാനങ്ങളെന്ന കണ്ടെത്തലിലാണ് നടി സാമന്ത ഇപ്പോൾ. 'സിറ്റാഡൽ: ഹണി ബണ്ണി' എന്ന സീരിസിന്റെ പ്രോമോഷൻ പരിപാടിയിൽ സഹതാരം വരുൺ ധവാനുമായി നടത്തിയ സംഭാഷണത്തിലാണ് സാമന്ത തന്റെ മുൻ ഭർത്താവ് നാഗചൈതന്യയുടെ പേരെടുത്ത് പറയാതെ പറഞ്ഞത്.
'ഒരു...
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ഖുഷി'യിലെ ടൈറ്റില്‍ ഗാനം റിലീസായി. യുട്യൂബിലും മറ്റ് ഓഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലും റിലീസായ ഗാനത്തിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. 'ഖുഷി'യിലെ...
ഹൈദരാബാദ്: മീ ടു ക്യാംപെയ്‌നെ പിന്തുണയ്ച്ച് തെന്നിന്ത്യന്‍ നടി സാമന്ത. നിങ്ങള്‍ ചെയ്യുന്നത് വലിയ കാര്യമാണെന്ന് മനസിലാക്കണമെന്ന് സാമന്ത ട്വിറ്ററില്‍ കുറിച്ചു.
സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ: 'ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തല്‍ നടത്താന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി...
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ പേരില്‍ ഭീകര ട്രോളുകള്‍ക്ക് ഇരയാകുന്നവരാണ് സിനിമ താരങ്ങള്‍. വിവാഹം കഴിഞ്ഞവരാണെങ്കില്‍ ചീത്തവിളിയുടെ തീവ്രത കൂടും. മര്യാദ പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ ആങ്ങളമാര്‍ ഒന്നടങ്കം രംഗത്തെത്തും. എന്നാല്‍ ഇതൊക്കെ കേട്ട് വെറുതെയിരിക്കാന്‍ തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്ക് ആവില്ല. മര്യാദപഠിപ്പിക്കാന്‍ വന്നവര്‍ക്ക്...
വിവാഹം കഴിയുന്നതോടെ നടിമാരെ അമ്മ, അമ്മായിയമ്മ വേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത സിനിമയിലുണ്ടെന്ന് തെന്നിന്ത്യന്‍ താരസുന്ദരി സമന്ത. നടിമാരുടേതുപോലുള്ള ദുര്‍വിധി നടന്മാര്‍ക്കില്ലെന്നാണ് സാമന്തയുടെ പക്ഷം. അവര്‍ക്ക് എത്ര പ്രായമായാലും നായകന്മാരായി തന്നെ തുടരാന്‍ സാധിക്കുന്നു. ഇതിന് ഉദാഹരണമാണ് അമിതാഭ് ബച്ചനും ഋഷി കപൂറുമൊക്കെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു....
സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ നടിമാര്‍ ഒരുപാട് ത്യാഗം സഹിക്കേണ്ടി വരുന്നുണ്ട്. നടി സാമന്ത നടിമാര്‍ അവിവാഹിതരായി തുടരുന്നതിന്റെ കാരണം വിശദീകരിക്കുകയാണ്. വിവാഹം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസില്‍ തന്നെ അമ്മയായോ അമ്മായിയായോ ഒക്കെ അഭിനയിക്കേണ്ടിവരുന്നത് വിധിയാണെന്നും അതുകൊണ്ടു തന്നെ നിരവധി നടിമാര്‍ വിവാഹം...
പച്ചക്കറി വില്‍പ്പനക്കാരിയായി തെരുവിലേക്കിറങ്ങിയ സാമന്ത അക്കിനേനിയെ കണ്ട് ആശ്ചര്യഭരിതരായി ആരാധകര്‍. സിനിമയ്ക്ക് വേണ്ടിയല്ല, പ്രതായുഷ എന്ന തന്റെ ചാരിറ്റി ഫൗണ്ടേഷന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാമന്തയുടെ ഈ പച്ചക്കറി വില്‍പ്പന.
അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ പോലുമില്ലാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സാസഹായം ഏര്‍പ്പെടുത്താനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷന്‍....