തിരുവനന്തപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കണ്ടെത്താനുള്ള സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനോട് സര്‍ക്കാരിന്റെ പ്രതികരാ നടപടി. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലാക്ക് സ്ഥലം മാറ്റി.
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കും. ഇതിനുള്ള ഉത്തരവ് ധനവകുപ്പ് ചൊവ്വാഴ്ച രാത്രി പുറത്തിറക്കി. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ ഒപ്പിട്ടുനല്‍കേണ്ട ഒറ്റവരി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
നേരത്തേ പറഞ്ഞിരുന്നതുപോലെ പരമാവധി പത്ത് ഗഡുക്കളായിട്ടായിരിക്കും ശന്പളം ഈടാക്കുക. സെപ്റ്റംബറിലെ ശമ്പളംമുതല്‍ വിഹിതം പിടിക്കും....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2018 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന....
ലക്നൗ: വിചിത്ര ഉത്തരവുമായി യു.പിയിലെ സീതാപ്പൂര്‍ ജില്ലാ കളക്ടര്‍. സ്വന്തം വീടുകളിലെ ടോയ്ലറ്റില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഹാജരാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ശമ്പളം നല്‍കൂവെന്നാണ് കളക്ടറുടെ വിവാദ ഉത്തരവ്.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് ജില്ലയെ പൂര്‍ണമായി മുക്തമാക്കുക...
കോഴിക്കോട്: പുതിക്കിയ ശമ്പളം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. മെയ് 31 നകം പുതുക്കിയ ശമ്പളം നല്‍കണമെന്നാണ് ആവശ്യം. ആശുപത്രി ഉടമകള്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കുന്നുവെന്നും നഴ്സുമാരുടെ സംഘടന ആരോപിക്കുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവ് അട്ടിമറിക്കാന്‍ സ്വകാര്യ...
കൊച്ചി: നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്.
മാനേജ്‌മെന്റുകളുടെ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി നഴ്‌സസ് അസോസിയേഷന്റെ ഹര്‍ജികള്‍ക്കൊപ്പം...
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ തനിക്ക് രാജ്യസഭാ എംപിയായി സേവനമനുഷ്ടിച്ചതിന് ലഭിച്ച ശമ്പളവും അലവന്‍സും പൂര്‍ണ്ണമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ആറു വര്‍ഷത്തിനിടെ ലഭിച്ച 90 ലക്ഷത്തോളം രൂപയാണ് സച്ചിന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുക. സച്ചിന്റെ തീരുമാനത്തിന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും...