Tag: salary

സ്വപ്ന സുരേഷിനായി സര്‍ക്കാര്‍ പ്രതിമാസം നല്‍കിയത് 2.3 ലക്ഷം രൂപ

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനായി സര്‍ക്കാര്‍ പ്രതിമാസം നല്‍കിയത് 2,30,000 രൂപ. സ്വപ്നയുടെ സേവനത്തിന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കെഎസ്‌ഐടിഐഎല്‍ പ്രതിമാസം നല്‍കുന്നതാണ് ഈ തുക. ഇതില്‍ ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ശമ്പളമായി സ്വപ്നയ്ക്ക്...

ലോക്ഡൗണ്‍ കാലത്തെ ശമ്പളം; തൊഴിലുടമയ്‌ക്കെതിരേ നടപടി പാടില്ലെന്ന് സുപ്രീം കോടതി

ലോക്ഡൗണ്‍ കാലത്ത് മുഴുന്‍ വേതനം നല്‍കാത്ത ഉടമക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി. തൊഴിലാളികളും ഉടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി. ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരായ ഹര്‍ജിയിലാണ് ഇടപെടല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. ലോക്ക്ഡൗണ്‍ കാലയളവിലെ 54 ദിവസത്തെ മുഴുവന്‍ ശമ്പളവും നല്‍കണം എന്ന കേന്ദ്ര സര്‍ക്കാര്‍...

ശമ്പള ഓര്‍ഡിനന്‍സ്: ഹൈക്കോടതിയിൽ ഹർജി

ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനെതിരായാണ് ഹർജി. ശമ്പള ഓര്‍ഡിനന്‍സിന്...

ശമ്പളം നാലാം തിയതി തന്നെ വിതരണം ചെയ്യും

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി തുടങ്ങി. വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാന്‍ ശമ്പളവിതരണ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തും. ആറുദിവസത്തേതുവീതം അഞ്ചുമാസത്തെ ശമ്പളം പിടിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നേരത്തെ...

ജോലിക്കാര്‍ക്ക് ജില്ല കടന്ന് വരാം: മന്ത്രി

ജോലിക്കാര്‍ക്ക് സ്വന്തം വാഹനത്തില്‍ ജില്ല കടന്ന് വരാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മനസ്സുള്ളവര്‍ക്ക് വരാം. ദൂരെയുള്ളവരെ വിഷമിപ്പിക്കേണ്ടെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു. ജനക്കൂട്ടമുണ്ടാകാതെ കടകള്‍ തുറക്കാനും മാര്‍ഗരേഖ. സോണ്‍ തിരിച്ച് വ്യത്യസ്ത കടകള്‍ പ്രവര്‍ത്തിക്കും. മദ്യക്കടകള്‍ തുറക്കുന്നതില്‍ ഉന്നതതല തീരുമാനം വേണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ...

സാലറി ചലഞ്ചുമായി കേന്ദ്ര സര്‍ക്കാരും; മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷം നല്‍കണം

സംസ്ഥാന സര്‍ക്കാരിന് പിന്നാലെ സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെയും ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് തോമസ് ഐസക്; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും നല്‍കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൃത്യം നാലാം തിയതി തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമായിരിക്കും ശമ്പളം നല്‍കുക....

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിന് ഹൈക്കോടതിയുടെ കത്ത്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ​ഹൈക്കോടതിയുടെ കത്ത്. ശമ്പളം പിടിക്കുന്നതിൽ നിന്ന് ​ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ​ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് കത്തയച്ചത്. നേരത്തേ, ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ ​സർവീസ് സംഘടനകൾ ​ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ മുതൽ അഞ്ചു...
Advertismentspot_img

Most Popular

G-8R01BE49R7