മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ച ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചതെങ്ങനെയെന്ന് വിവരിച്ച് ഓട്ടോഡ്രൈവർബജൻ സിങ് റാണ. ഗേറ്റിനടുത്ത് ശബ്ദം കേട്ട് ഞാൻ ഓടിപോവുകയായിരുന്നു. ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട് നിലവിളിച്ചു കരയുകയാണ്. എന്തോ അടിപിടി കേസാണെന്ന് കരുതിയാണ് അങ്ങോട്ട് പോയത്....
പട്ടൗഡി കുടുംബത്തിലെ 'ഇളംതലമുറക്കാരന്‍' തൈമൂര്‍ അലി ഖാന്‍ ജനിച്ച അന്നു മുതല്‍ താരമാണ്. സെയ്ഫ് അലി ഖാന്‍- കരീന ദമ്പതികളുടെ മകന്‍ എന്ന രീതിയിലായിരുന്നു ആദ്യം തൈമൂറിനു പിന്നാലെയുള്ള പാപ്പരാസി ക്യാമറകളുടെ നടപ്പെങ്കില്‍, ഇപ്പോള്‍ അവരോളമോ അവരില്‍ കൂടുതലോ ഫാന്‍സുണ്ട് പട്ടൗഡി കുടുംബത്തിലെ ഈ...