മലര്‍ മിസ് ഇനി ഫഹദിന്റെ നായിക ആയി എത്തുന്നു. നിവിന്‍ പോളി ചിത്രമായ പ്രേമത്തിലെ മലര്‍ മിസ്സായി എത്തിയ സായി പല്ലവിക്ക് തന്റെ അഭിനയജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നേക്കേണ്ടി വന്നിട്ടില്ല. തെലുങ്കിലും തമിഴിലും കൈനിറയെ അവസരങ്ങളാണ് താരത്തിന്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും...
'മാരി 2'ല്‍ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ധനുഷ് നായകനാവുന്ന ബാലാജി മോഹന്‍ ചിത്രത്തില്‍ 'അറാത് ആനന്ദി' എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്.
സായ്...
മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കാകെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. കുറച്ചു സിനിമകളിലൂടെ തന്നെ തന്റെ മേഖല അഭിനയമാണെന്ന് ഈ താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്. വെറുതേ ഒരു സിനിമയില്‍ വന്നു പോകാനും നായകന്റെ നിഴലായ നായികയാകാനും താന്‍ ഒരുക്കമല്ലെന്നാണ് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ സായ്...
കൊച്ചി:മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും പിന്നീട് തമിഴിലേക്കും കളം മാറ്റിയ സായി അവിടെയും തന്റെ പ്രതിഭ തെളിയിച്ച നടിയാണ് സായി പല്ലവി. തമിഴില്‍ എഎല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.ധനുഷ്, കാജല്‍ അഗര്‍വാള്‍ ജോഡികള്‍ അഭിനയിച്ച ബാലാജി മോഹന്‍...
കൊച്ചി:സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് സായി പല്ലവിയുടെ ഡാന്‍സ്. ഈ സിനിമ പോലെ തന്നെ അതിലെ നായികയും സ്വീകരിക്കപ്പെട്ടു. തമിഴിലും തെലുങ്കിലുമൊക്കെയാണ് സായി പല്ലവിയുടെ തട്ടകമിപ്പോള്‍. സായി പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം എംസിഎയാണ്. പ്രേമത്തെക്കാള്‍ മികച്ച ഡാന്‍സ് പെര്‍ഫോമന്‍സാണ് സായി ഈ...
കൊച്ചി:മലയാളിയല്ലെങ്കിലും തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സായ് മലയാളി പ്രേഷകരുടെ മനസ് കീഴടക്കി. മലയാളത്തിലെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം സായ് പതുക്കെ തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റുകയായിരുന്നു.
എന്നാല്‍ സഹതാരങ്ങളോട് സായ് ഇടയ്ക്ക് കലഹിക്കുകയാണെന്ന തരത്തില്‍ തെന്നിന്ത്യയില്‍ നിന്നും പരാതികള്‍ വരുന്നുണ്ട്. കൂടെ അഭിനയിക്കുന്ന താരങ്ങള്‍ക്ക് സഹിക്കാനാവാത്ത...
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം ഹിന്ദിയിലേക്ക് റീമെയ്ക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡ് ലൈഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രേമത്തിന്റെ ഹിന്ദി പതിപ്പില്‍ അര്‍ജ്ജുന്‍ കപൂര്‍ നായകനായി എത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംവിധായകന്‍ അഭിഷേക് കപൂര്‍ തിരക്കഥയുടെ അവസാനഘട്ടത്തിലാണെന്നും അര്‍ജ്ജുന്‍ കപൂറിനെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്....
സായ് പല്ലവിയുടെ ബൈക്ക് യാത്രയുടെ വിഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയിയല്‍ തരംഗമായിരിക്കുന്നത്. ഗതാഗത കുരുക്കിനെ തുടര്‍ന്നാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു കൃത്യസമയത്ത് എത്തുന്നതിനു വേണ്ടിയാണ് സായ് പല്ലവി ബൈക്കില്‍ കയറിയത്. സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കു വേണ്ടി താരം...