നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'തണ്ടേൽ'- ലെ ശിവ ശക്തി ഗാനം പുറത്ത്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. "നമോ നമഃ ശിവായ" എന്ന വരികളോടെ...
ചെന്നൈ: തമിഴ് മാധ്യമത്തിലെ തെറ്റായ വാര്‍ത്തയോട് ശക്തമായി പ്രതികരിച്ചിരിച്ച് നടി സായി പല്ലവി. ‘രാമയാണ’ത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം...
നടി സായ് പല്ലവിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. 'ആദ്യം മനുഷ്യത്വം... നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്' എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ്...
നടി സായി പല്ലവിക്കെതിരെ ഹൈദരാബാദിലെ സുൽത്താൻ ബസാർ പോലീസ് കേസെടുത്തു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന പ്രസ്താവനയിലാണ് കേസ്. തന്റെ പുതിയ ചിത്രമായ വിരാടപർവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന'വെണ്ണെല' എന്ന കഥാപാത്രമായാണ് സായ് പല്ലവി...
റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം സായ് പല്ലവി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'വിരാടപര്‍വ്വം'. സായ് പല്ലവിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും...
വിവഹാ വാര്‍ത്തയെ കുറിച്ച് സായ് പല്ലവിയ്ക്ക് പറയാനുള്ളത്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയ സായ്പല്ലവി തെന്നിന്ത്യയിലെ വിലയേറിയ താരമാമിപ്പോള്‍. ധനുഷിന്റെ നായികയായി അഭിനയിച്ച മാരി 2 ആണ്...
ചെന്നൈ: ഒരറ്റസിനിമ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ്പല്ലവി. ഇപ്പോള്‍ സായ്പല്ലവിയെകുറിച്ച് മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഫലത്തുക തിരികെ നല്‍കിയാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ ഹനു രാഘവപുഡിന്റെ ...
ധനുഷ് നായകനായെത്തുന്ന മാരി 2വിലെ ആദ്യ ഗാനം പുറത്തിറങ്ങി. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ടൊവിനോ തോമസ്, കൃഷ്ണ, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.