സന്നിധാനം: അയ്യനെ തൊഴാൻ അച്ഛനൊപ്പം മല കയറിയതായിരുന്നു കുഞ്ഞു മാളികപ്പുറം. ഇടയ്ക്കുണ്ടായ തിക്കിലും തിരക്കിലും അച്ഛന്റെ കയ്യിൽ നിന്നും പിടിവിട്ടുപോയി. ഒരിടത്ത് അച്ഛനെ കാണാതെ കരഞ്ഞുകൊണ്ട് കുഞ്ഞുമാളികപ്പുറവും മറു വശത്ത് മകളെ തിരഞ്ഞ് അച്ഛനും. ഒടുവിൽ ഇരുവർക്കും തുണയായി പൊലീസിന്റെ റിസ്റ്റ്ബാൻഡ്.
ബന്ധുക്കൾക്കൊപ്പം...
ശബരിമല: കനത്ത മൂടല്‍മഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് കാനനപാത വഴി തിങ്കളാഴ്ച ഭക്തരെ കടത്തിവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വനംവകുപ്പിന്റെ നിര്‍ദേശം ജില്ലാ ഭരണകൂടവും അംഗീകരിച്ചതോടെ സത്രത്തില്‍ എത്തിയിരുന്ന ഭക്തരെ പ്രത്യേകം കെഎസ്ആര്‍ടിസി ബസ് തയ്യാറാക്കി പമ്പയിലെത്തിക്കാൻ നടപടിയായി. ഇവിടെയെത്തിയ...