ആലപ്പുഴ: കുട്ടനാട്ടിലെ വായ്പ തട്ടിപ്പ് കേസില്‍ ഫാ.തോമസ് പീലിയാനിക്കലിനെ ചങ്ങനാശേരി അതിരൂപത പൗരോഹിത്യ ചുമതലകളില്‍ നിന്നു നീക്കി. അന്വേഷണ വിധേയമായാണ് നടപടിയെന്ന് അതിരൂപത അറിയിച്ചു. നേരത്തെ വായ്പ തട്ടിപ്പ് കേസില്‍ ഉപാധികളോടെ പീലിയാനിക്കലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍...
ന്യൂഡല്‍ഹി: മാംസാഹാരം ആരോഗ്യത്തിന് ഹാനികരം എന്ന തരത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ് വിവാദങ്ങളെ തുടര്‍ന്ന് നീക്കം ചെയ്തു. ആരോഗ്യമുള്ള ശരീരത്തിന് സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന രീതിയിലായിരിന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ. 22ന് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...