മൂന്നാര്‍: ആറ് ദിവസമായി പെട്ടമുടിപ്പുഴയുടെ കരയില്‍ ഷണ്‍മുഖനാഥന്‍ മകനായി കാത്തിരിക്കുകയാണ്. പെട്ടിമുടി ദുരന്തത്തില്‍ മക്കളില്‍ ഒരാള്‍ മരിച്ച വിവരം അറിഞ്ഞു. എന്നാല്‍ അടുത്തയാളെ കുറിച്ചുള്ള വിവരം ഒന്നുമില്ല. മക്കളായ നിധീഷിനെയും ദിനേശനെയുമാണ് പെട്ടിമുടി ഉരുള്‍പ്പൊട്ടലില്‍ കാണാതായത്.
മൂത്ത മകന്‍ ദിനേശിന്റെ മൃതദേഹം മൂന്നാം ദിവസം പുഴയില്‍...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ളോറിഡയില്‍ യാത്രാ വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി നദിയില്‍ വീണു. ഫ്ളോറിഡയിലെ ജാക്സണ്‍വില്ലെ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. വിമാനം പുഴയിലേക്ക് പതിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 136 പേരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം...
ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് വെള്ളം നല്‍കില്ലെന്ന ഇന്ത്യയുടെ ഭീഷണിക്ക് മറുപടിയുമായി പാകിസ്താന്‍. 1960 ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യാപാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന പടിഞ്ഞാറന്‍ നദികളില്‍ തൊട്ടുകളിച്ചാല്‍ ഇന്ത്യ വിവരം അറിയുമെന്ന് പാകിസ്താന്‍. ഛലം, ചിനാബ്, ഇന്‍ഡസ് നദിയെ തടയാനോ വഴിമാറ്റി ഒഴുക്കാനോ...
ലക്‌നൗ: പാകിസ്താനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ. മൂന്ന് നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നത് നിര്‍ത്തിവെക്കും. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാകിസ്താനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം യമുനാ നദിയിലേക്ക് തിരിച്ചുവിടുമെന്ന് ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
സിന്ധൂ നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പൂര്‍ണ...
മലപ്പുറം: മലപ്പുറം ആനക്കയം പാലത്തില്‍ നിന്ന് പിതൃസഹോദരന്‍ കടലുണ്ടിപ്പുഴയില്‍ എറിഞ്ഞ മുഹമ്മദ് ഷഹീന്റെ (9) മൃതദേഹം കണ്ടെത്തി. കാണാതായി 16ാം ദിവസമം മേലാറ്റൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 13 ന് പ്രളയസമയത്ത് ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി...