Tag: rhea chakraborty

റിയ ചക്രവര്‍ത്തിക്ക് ജാമ്യമില്ല

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിക്ക് ജാമ്യമില്ല. ഈമാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി എന്ന് അറിയിച്ച് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. എന്‍സിബിയുടെ ലോക്കപ്പിലുള്ള റിയയെ രാവിലെ ബൈക്കുളയിലെ...

ലഹരി മരുന്ന്: റിയയുടെ മൊഴിയിൽ 25 ബോളിവുഡ് താരങ്ങൾക്ക് കുരുക്ക്; കേസ് ഉന്നതങ്ങളിലേക്ക്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‍പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി റിയ ചക്രവർത്തി അറസ്റ്റിൽ. മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടിയെ അറസ്റ്റ് ചെയ്തത്. സുശാന്തിനോപ്പം ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന ആരോപിക്കുന്ന 25...

സുശാന്തിന്റെ സഹോദരി പ്രിയങ്ക ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചെന്ന് റിയ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ സഹോദരി പ്രിയങ്കയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി റിയ ചക്രവര്‍ത്തി. 2019 ഏപ്രിലില്‍ പ്രിയങ്ക ലൈംഗികമായി തന്നെ സമീപിച്ചുവെന്നാണ് റിയയുടെ ആരോപണം. ഒരു പാര്‍ട്ടിക്കിടെ അമിതമായി മദ്യപിച്ച പ്രിയങ്ക പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നു വീട്ടിലേക്കു മടങ്ങാമെന്നു താന്‍ സുശാന്തിനെ നിര്‍ബന്ധിച്ചതായി...

സുശാന്തിന്റെ മരണം ഊതിപ്പെരിപ്പിക്കുകയാണെന്ന് റിയ ചക്രവര്‍ത്തി; ബിഹാര്‍ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും നടി കോടതിയില്‍

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവര്‍ത്തി. മാധ്യമ വിചാരണ തനിക്കു കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതും സ്വകാര്യതയിലുള്ള കടുന്നുകയറ്റവുമാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നടി പരാതിപ്പെട്ടു തനിക്കെതിരെയുള്ള എഫ്‌ഐആര്‍ പട്‌നയില്‍നിന്ന് മുംബൈയിലേക്കു മാറ്റണണമെന്നും...

മാധ്യമ വിചാരണയ്‌ക്കെതിരേ നടി കോടതിയില്‍

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് നടി റിയ ചക്രബര്‍ത്തി. കേസില്‍ തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്. സുശാന്ത് കേസില്‍ തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും മാധ്യമങ്ങള്‍ തന്നെ ശിക്ഷ വിധിച്ചുകഴിഞ്ഞുവെന്നും...

റിയ ഉപദ്രവിക്കുന്നതായി സുശാന്ത് മെസ്സേജ് അയച്ചെന്ന് നടിയുടെ മൊഴി

ന്യൂഡൽഹി• സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്‍ത കേസില്‍ പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി...

സുശാന്തിന്റെ മരണം: പിതാവിന്റെ പരാതിയില്‍ നടിക്കെതിരേ കേസെടുത്തു

സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്റെ അച്ഛന്റെ പരാതിയിൽ നടി റിയ ചക്രബർത്തിക്കെതിരെ കേസെടുത്തു. സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളർത്തിയത് റിയ ആണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. മുംബൈ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടന്റെ മരണവുമായി...

സുശാന്തിന്‍രെ മരണം: നടിയെ ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. ഇതു രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട്...
Advertismentspot_img

Most Popular