അമ്പലപ്പുഴ: മോഷണ മുതല്‍ കള്ളന്‍ ഉടമയ്ക്ക് തിരികെ നല്‍കി, കൂടെയൊരു കുറിപ്പും. 'മാപ്പുനല്‍കുക...നിവൃത്തികേടുകൊണ്ട് സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരുകാര്യം ചെയ്യില്ല...' ആലപ്പുഴയിലെ കരുമാടിയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കരുമാടി സ്വദേശി മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണമാണ് കള്ളന്‍ തിരികെ നല്‍കിയത്.
ചൊവ്വാഴ്ചയാണ് തകഴി...
കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്. ദീലിപിനെ തിരിച്ചെടുത്തത് പുനപരിശോധിക്കണമെന്നും എക്സിക്യൂട്ടിവ് വിളിക്കണമെന്നും ആവശ്യപ്പെട്ട് രേവതിയടക്കം മൂന്നു നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം വിമന്‍ സിനിമാ കലക്ടീവുമായി ചര്‍ച്ച നടത്തും. അതേസമയം...
ഭോപ്പാല്‍: മരിച്ചയാള്‍ ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് ചുമച്ചതിനെ തുടര്‍ന്ന് വിറക് മാറ്റി ഏഴുന്നേല്‍പ്പിച്ചിരുത്തിയപ്പോള്‍ വെള്ളം കുടിച്ചു. അരമണിക്കൂറിന് ശേഷം വീണ്ടും മരണത്തിന് കീഴടങ്ങി. മദ്ധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് അത്ഭുത സംഭവങ്ങള്‍ അരങ്ങേറിയത്. ഡോക്ടര്‍മാര്‍ മരണമടഞ്ഞെന്ന് വിധിയെഴുതിയ 45 കാരനാണ് ചിതകൊളുത്തുന്നതിന് തൊട്ടുമുമ്പ് നിര്‍ത്താതെ ചുമയ്ക്കുകയും...
സൗബിന്‍ സാഹിര്‍ നായകനായി നവാഗതനായ സക്കരിയ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു നൈജീരിയക്കാരന്‍ അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
മജീദ് (സൗബിന്‍ ഷാഹിര്‍)...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ച് വിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ പരാതിപ്പെട്ടിരുന്നു.
അതേ സമയം പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും...
താനെ: ചില ഉപാധികള്‍ അംഗീകരിച്ചാല്‍ ദാവൂദ് ഇബ്രാഹിം കസ്‌കര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കെസ്വാനി. എന്നാല്‍ ദാവൂദ് മുന്നോട്ട് വെക്കുന്ന ഉപാധികള്‍ ഇന്ത്യന്‍ സര്‍ക്കാരിന് സ്വീകാര്യമല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതീവ സുരക്ഷയുള്ള മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ മാത്രമേ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ സാധിക്കില്ലെന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് വ്യക്തമാക്കി. പാസ്‌പോര്‍ട്ട് മരവിപ്പിച്ചിരിക്കുന്നു എന്ന കാരണം ഉന്നയിച്ചാണ്ബ എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സിന് മറുപടിയായി ഇക്കാര്യം ഇരുവരും അറിയിച്ചത്. ചോക്‌സിയുടെ അഭിഭാഷകന്‍ സഞ്ജയ്...