ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പിലാക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണമൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കുകള്‍. ലോകബാങ്കിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത് 2014ല്‍ മോദി അധികാരത്തിലെത്തിയശേഷം ഇന്ത്യയുടെ നിര്‍മ്മാണ രംഗത്ത് വലിയ മുന്നേറ്റമൊന്നുമുണ്ടായിട്ടില്ല എന്നാണ്. ബ്ലൂബര്‍ഗ്.കോം ആണ്...
ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിലേക്ക് വ്യാജനോട്ടുകള്‍ നല്കിയതിന് എസ്ബിഐ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കാണ്‍പൂര്‍ ബ്രാഞ്ച് മാനേജര്‍ സതേയ് കുമാറിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ സതേയ്കുമാര്‍ ബാങ്കില്‍ നിന്ന് റിസര്‍വ്വ് ബാങ്കിലേക്ക് അയച്ചെന്നാണ്...
മുംബൈ: ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്ത് രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ പതിച്ചിട്ടുണ്ട്. പത്ത് രൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ്...