ഇടുക്കി: ചെറുതോണിയില്‍ കനത്ത മഴവെളളപ്പാച്ചിലിനിടെ കുഞ്ഞിനേയും രക്ഷിച്ച് നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകള്‍ തുറന്നതോടെയാണ് പ്രദേശം വെള്ളത്തിനടിയിലായത്. ഇവിടെ നിന്നും ഒരു കുഞ്ഞിനെ എടുത്ത് ചെറുതോണി പാലത്തിന് മുകളിലൂടെ ഓടുന്ന...