വത്തിക്കാന്‍: വീണ്ടും ക്രൈസ്തവവിശ്വാസികള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന പ്രസ്താവനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. നരകം എന്നൊന്നില്ല എന്നാണ് മാര്‍പാപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം മുതലെടുത്ത് മത മേലധ്യക്ഷന്മാര്‍ നരകം എന്ന് പറഞ്ഞ് വിശ്വാസികളെ ഭയപ്പെടുത്തുന്നതിന് എതിരെയുള്ള ശക്തമായ നിലപാടാണ് ഇത്.
ദുഷ്ട ആത്മാക്കള്‍ നിലനില്‍ക്കില്ല.അനുതപിക്കുന്നവരെയും ദൈവസ്‌നേഹം തിരിച്ചറിയുന്നവരെയും...