കോട്ടയം: കെവിന്‍ വധക്കേസില്‍ സാക്ഷിയുടെയും രണ്ടു പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നീനുവിന്റെ അമ്മ രഹ്നയെ അന്വേഷണസംഘം ചോദ്യംചെയ്യും. ചൊവ്വാഴ്ച രാവിലെ ഡിവൈ.എസ്.പി: ഗിരീഷ് പി. സാരഥിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് രഹ്നയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രധാന സാക്ഷി അനീഷിനെ പുറമേ രണ്ടു പ്രതികളും രഹ്നയാണ് സംഭവം...