വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു റെക്കോര്‍ഡിനരികിലാണ്. ഞായറാഴ്ച 19 റണ്‍സ് കൂടി നേടിയാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും.
പാക്കിസ്ഥാന്‍ താരം ജാവേദ്...
ഇത്തവണ ലോകകപ്പ് ക്രിക്കറ്റ് ആരാധകര്‍ കൂടുതല്‍ ആവേശത്തിലാണ്. അങ്ങിനെ പറയാന്‍ കാരണം ഇതാണ്. ലോകകപ്പ് ടെലിവിഷനില്‍ കണ്ടവരുടെ എണ്ണം ഇക്കുറി റെക്കോര്‍ഡിലെത്തിയിരിക്കുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ചയില്‍ 26കോടി 90 ലക്ഷം പേരാണ് ടെലിവിഷനില്‍ മത്സരം കണ്ടത്. മത്സരത്തിന്റെ സംപ്രേക്ഷാവകാശം സ്റ്റാര്‍ ഗ്രൂപ്പിനാണ്. പക്ഷേ...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. ഇന്ന് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം എസ് ധോണി. 165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു. 60.36...
സച്ചിന്റെ റെക്കോര്‍ഡ് ബംഗ്ലാദേശ് താരം തകര്‍ത്തു. ന്യൂസീലന്‍ഡിനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റിലാണ് ഈ സംഭവം നടന്നത്. കിവീസിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിനായി സെഞ്ചുറി നേടിയ മഹ്മ്മുദുള്ളയാണ് സച്ചിനെ പിന്തള്ളിയത്. ഹാല്‍മില്‍ട്ടണില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് ബംഗ്ലാ ബാറ്റ്‌സ്മാന്‍ എത്തിയത്. ആറ്...
ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര നാല് റണ്‍സിന് നഷ്ടമായപ്പോള്‍ ഇന്ത്യ കൈവിട്ടത് ഒരു ലോക റെക്കോര്‍ഡ്. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടി20 പരമ്പരകളില്‍ പരാജയമറിയാത്ത ടീമെന്ന പാക്കിസ്ഥാന്റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.
11 പരമ്പരകള്‍ അപരാജിതരായി മുന്നേറിയ പാക്കിസ്ഥാന്റെ വിജയക്കുതിപ്പിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയോടെ...
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്. സതാംപ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.
റെക്കോര്‍ഡ്...