Tag: record

ഏകദിന സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്താല്‍ കോഹ്ലിയ്ക്ക് 50 ഷാംപെയിന്‍ വാങ്ങിക്കൊടുമോ? ആരാധകന്റെ ചോദ്യത്തിന് സച്ചിന്‍ കൊടുത്ത മറുപടി

മുംബൈ: ക്രിക്കറ്റിന്റെ വിവിധമേഖലകളില്‍ സ്വന്തംപേരില്‍ നിരവധി റെക്കോര്‍ഡുകള്‍ എഴുതിചേര്‍ത്ത ഇതിഹാസ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കള്‍. സച്ചിന്റെ റെക്കോര്‍ഡുകള്‍ ആരും അടുത്ത കാലത്തൊന്നും മറികടക്കാണ്‍ കഴിയില്ലെന്ന് വിശ്വസിച്ചവരാണ് ഏറെയും ആരാധകര്‍. എന്നാല്‍ സച്ചിന്‍ കളിയവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനൊരു അനുയായിയും അവതരിക്കുകയുണ്ടായി....

ഐ.പി.എല്ലില്‍ അപൂര്‍വ്വ നേട്ടവുമായി ആരോണ്‍ ഫിഞ്ച്

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡുമായി കിങ്സ് ഇലവന്‍ പഞ്ചാബ് താരം ആരോണ്‍ ഫിഞ്ച്. ഐ.പി.എല്ലില്‍ ഏഴ് വ്യത്യസ്ത ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്ന ആദ്യ താരമാണ് ആരോണ്‍ ഫിഞ്ച്. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഓസീസ് താരത്തെ സ്വന്തമാക്കിയത്. മുമ്പ് രാജസ്ഥാന്‍ റോയല്‍സ്, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്,...

ഒഴിവ് ഒരുലക്ഷം… അപേക്ഷിച്ചവര്‍ രണ്ടു കോടി… ഇന്ത്യന്‍ റെയില്‍വെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലേക്ക് റെക്കോര്‍ഡ് അപേക്ഷ

ഇന്ത്യന്‍ റെയില്‍വേയുടെ ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് ഒഴിഞ്ഞുകിടക്കുന്ന ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷിച്ചത് രണ്ടു കോടി ഉദ്യോഗാര്‍ഥികള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിക്കാന്‍ അഞ്ചുദിവസംകൂടി ബാക്കിനില്‍ക്കെയാണ് രണ്ടുകോടി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിരിക്കുന്നതെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് 90,000 പേരെയും ആര്‍പിഎഫിലേക്കു 9500 പേരെയുമാണ്...

ഐ.എസ്.എല്ലില്‍ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ സുബ്രതാ പാല്‍!!

ഐഎസ്എല്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി 20 ക്ലീന്‍ ഷീറ്റ് തികയ്ക്കുന്ന കളികാരനായി ഇന്ത്യന്‍ സ്പൈഡര്‍മാനെന്നറിയപ്പെടുന്ന ഗോള്‍കീപ്പര്‍ സുബ്രതാ പാല്‍. നാലാം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ താരമായ സുബ്രതാ പാല്‍ കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍ വഴങ്ങാതിരുന്നതോടെയാണ് റെക്കോര്‍ഡ്...

ആ റെക്കോഡും ഇനി കോഹ്ലിയുടെ പേരില്‍; ഇത്തവണ പിന്നിലാക്കിയത് ധോണിയെ

ന്യൂഡല്‍ഹി: മുന്‍പത്തെ മഹാന്‍മാരുടെ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഇപ്പോഴിതാ കോഹ്ലിയുടെ പേരില്‍ മറ്റൊരു റിക്കാര്‍ഡ് കൂടി പിറന്നിരിക്കുന്നു. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം...

റെക്കോര്‍ഡ് പെരുമഴ അവസാനിക്കുന്നില്ല; ബാഹുബലിക്ക് വീണ്ടും പുതിയ റെക്കോര്‍ഡ്!!!

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തേടി പുതിയ റെക്കോര്‍ഡ്. കളക്ഷന്‍ റെക്കോര്‍ഡ് കൂടാതെ മറ്റൊരു റെക്കോര്‍ഡ് കൂടി ബാഹുബലി സ്വന്തമാക്കിയിരിക്കുകയാണ്. 2017ലെ വിക്കീപീഡിയയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളില്‍ ഇന്ത്യയില്‍നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍. ലോകവ്യാപകമായി 11ാം...
Advertismentspot_img

Most Popular