കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കുടുംബത്തിന് വേണ്ടി നിവേദനം മുഖ്യമന്ത്രിക്ക് അയച്ചത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷണം സിബിഐക്കു...
തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപ്പന്തലില്‍ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയനായ ആന്‍ഡേഴ്‌സണ്‍ എഡ്വേഡ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ കൊല്ലപ്പെട്ട അനിയന്‍ ശ്രീജിവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ രമേശ് ചെന്നിത്തല,...
കണ്ണൂര്‍: കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം വാങ്ങാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ആരും യോഗ്യരല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മുടങ്ങുന്നത് ശരിയായ പ്രവണതയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
മന്ത്രിമാരില്‍...
തൃത്താല എംഎല്‍എ വിടി ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തുനല്‍കി. ബല്‍റാമിനെ സിപിഐഎം പ്രവര്‍ത്തകര്‍ കായികമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ പൊതു പരിപാടികളില്‍ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കത്ത് നല്‍കിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി....
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ് ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ശശീന്ദ്രനെതിരെ തുറന്നടിച്ചത്.
ധാര്‍മികതയേക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്നും നിയമവാഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ തലവനായ ഗവര്‍ണറെ കൊണ്ട് പോലും പറയിപ്പിച്ച സര്‍ക്കാരാണിത്.
മോഷണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് നിത്യസംഭവമായി മാറി. സംസ്ഥാനത്തിന്റെ പ്രതിഛായ നശിക്കുന്നുവെന്ന ഗവര്‍ണറുടെ നിലപാടിനോട് യോജിക്കുന്നു. പൊലീസിന്റെ നിഷക്രിയത്വമാണ് ഇവിടെയുള്ളത്. ഒരു ഭരണമില്ലാത്ത അവസ്ഥയാണുള്ളതെന്നും...
കോഴിക്കോട്: ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള കെടുകാര്യസ്ഥതയും സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധിയ്ക്ക് പിന്നിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
രണ്ടു മാസമായി ട്രഷറികളില്‍ പണമില്ലെന്നും പണമില്ലാത്തതിനാല്‍ ഭരണം തന്നെ സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.മുന്‍സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്...