തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി എത്തിയത്. ഗള്‍ഫില്‍ നിന്നും ഇന്നലെ രാത്രിയാണ് ഫോണ്‍ കോള്‍ വന്നത്. സംഭവം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിലുണ്ടായത് അനാസ്ഥ മൂലമുണ്ടായ പ്രളയമാണെന്ന് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഇതാകാം...
കൊച്ചി: സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്ന എസ് ഹരീഷിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിന് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. എസ് ഹരീഷിനൊപ്പം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം എന്ന തലക്കെട്ടില്‍ നോവല്‍ പിന്‍വലിച്ചത് കേരളത്തിന് വലിയ നാണക്കേടായെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. തന്റെ ഫെയ്സ്ബുക്ക്...
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ് പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്ന് ചെന്നിത്തല ആരോപിച്ചു.
മാതൃഭൂമി ന്യൂസിലെ അവതാരകന്‍ വേണുബാലകൃഷ്ണനെതിരെ കേസെടുത്ത നടപടിക്കെതിരെ...
കൊച്ചി: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തുവെച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരിലാണ് ശവപ്പെട്ടി. ഇരുവര്‍ക്കുമെതിരായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
കെ.എം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച...
തിരുവനന്തപുരം: മാധ്യമങ്ങളെയും പ്രതിപക്ഷത്തേയും വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ല, മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയാണ്. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമസമാധന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി മറ്റാരുമല്ല മുഖ്യമന്ത്രി തന്നെയാണെന്നും...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം.
കസ്റ്റഡി മരണത്തെത്തുടര്‍ന്ന് കേരളം ആകെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ശ്രീജിത്തിന്റെത്. എന്നാല്‍ ദിവസങ്ങളിത്രയായിട്ടും ശ്രീജിത്തിന്റെ വീടു...
തിരുവനന്തപുരം: ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നവരെ തീവ്രവാദികളെന്ന് ആക്ഷേപിച്ചവര്‍ മാപ്പ് പറയണമെന്നും കേരളത്തില്‍ പട്ടാള ഭരണമാണോ നടക്കുന്നതെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.വി ജയരാഘവനും ജി.സുധാകരനും മാപ്പ് പറയണം. സമരം ചെയ്യുന്നത് തീവ്രവാദികളല്ല, പാവപ്പെട്ടവരും സാധാരണക്കാരുമാണ്.
ദേശീയപാത സര്‍വേക്കെതിരെ സമരം നടത്തുന്നവര്‍...