പത്തനംതിട്ട: നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പംനിന്ന് ആ കുടുംബത്തിന് നീതി കിട്ടുകയെന്നുള്ളതുതന്നെയാണ് സിപിഎമ്മിനെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട കാര്യം. കേസിൽ പ്രതിചേർക്കപ്പെട്ട പിപി ദിവ്യക്കെതിരെ പാർട്ടി സ്വീകരിച്ച ശക്തമായ നടപടി എല്ലാവരും കണ്ടതല്ലേ, പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് തന്നെയെടുക്കുകയും ജയിൽശിക്ഷ നൽകുകയും ചെയ്തു. അതിന്റെയെല്ലാം...
തിരുവനന്തപുരം : പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലെ ചര്‍ച്ചയില്‍ എംഎല്‍എമാരായ സജിചെറിയാനെയും രാജു എബ്രാഹാമിനെയും പങ്കെടുപ്പിക്കാതിരുന്നതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാനെയും രാജു എബ്രാഹാമിനെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ അപാകതയില്ല. സിപിഎം മണ്ഡലം തിരിച്ചല്ല...
തിരുവനന്തപുരം: അണക്കെട്ടു തുറക്കുന്നതില്‍ വീഴ്ചയുണ്ടായെന്നു താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് രാജു എബ്രഹാം എംഎല്‍എ. അണക്കെട്ടുകള്‍ തുറക്കും മുമ്പ് മൂന്നു തവണ മുന്നറിയിപ്പു നല്‍കിയെന്നാണ് താന്‍ പറഞ്ഞത്. ഇത് കട്ട് ചെയ്താണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന് രാജു എബ്രഹാം നിയമസഭയില്‍ വിശദീകരിച്ചു.
മൂന്നു...