റാന്നി: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. പമ്പ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടതും. നിരവധി വ്യവസ്ഥകളുടെ...
പത്തനംതിട്ട: ശബരിമലയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കളേയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയടക്കമുള്ളവരെ പോലീസ്...
കൊച്ചി: രാഹുലിന്റെ ട്വീറ്റുകള്‍ നുണയാണെന്ന് പോലീസ്. അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുവരികെ രാഹുല്‍ ഈശ്വറിന് അഭിഭാഷകനെ ബന്ധപ്പെടാനും വീട്ടിലേക്ക് വിളിക്കാനുമുളള സൗകര്യം അനുവദിച്ചിരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത് കൊണ്ടുവരികെ രാഹുല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നും അമ്മയെയും ഭാര്യയെയും അഭിഭാഷകനെയും ഫോണില്‍ വിളിച്ചിരുന്നുവെന്നും...
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മോഡല്‍ രശ്മി നായര്‍. വിധി വന്നതിന് ശേഷം ഒന്നിന് പുറകെ ഒന്നായി നിരവധി പോസ്റ്റുകളാണ് രശ്മി ചെയ്തിരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റുകളുടെ പൂര്‍ണരൂപം :
ഈ അവസരത്തില്‍ ചോദിക്കാമോ...
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാഹുല്‍ ഈശ്വറിനെതിരെയുള്ള ആരോപണം ഹാദിയ പിന്‍വലിച്ചു. ഇസ്ലാം മതം വിടണമെന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടെന്ന കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ റഞ്ഞിരിന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ഇത് പിന്‍വലിക്കുകയാണെന്ന് ഹാദിയ അറിയിച്ചത്.
'രാഹുല്‍ ഈശ്വര്‍ മൂന്ന്...
ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വതന്ത്രയായി ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നും അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഹാദിയ നല്‍കിയ സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും. അച്ഛന്‍ അശോകനും, അമ്മയ്ക്കും, എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ഹാദിയ സത്യവാങ്...