ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും ഡ്രസിംഗ് റൂം വിവാദങ്ങള്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അവസാന ടെസ്റ്റില്‍നിന്നു പിന്‍മാറിയതു വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, കളിയിലെ വില്ലന്‍ ആരാണെന്നു ദിവസങ്ങള്‍ക്കുശേഷം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചര്‍ച്ചകള്‍. നിരവധി വിജയങ്ങള്‍ക്ക് ഇന്ത്യയെ പാകപ്പെടുത്തിയ രാഹുല്‍...
ലോക്ക് ഡൗണ്‍ ആയി എല്ലാവരും വീട്ടില്‍ ഇരിക്കാണ് . എന്നാല്‍ പഴയ കാര്യങ്ങള്‍ ഓര്‍ക്കാനുള്ള സമയം കൂടിയായി മാറിയിരിക്കുകയാണ് ഈ ലോക്ക് ഡൗണ്‍. സിക്‌സടിച്ചതിന്റെ പേരില്‍ താരത്തെ ശാസിക്കുന്ന ഒരു ക്രിക്കറ്റ് പരിശീലകനോ? ഉവ്വ്, അങ്ങനെയൊരു പരിശീലകനുണ്ട്. പേര് രാഹുല്‍ ദ്രാവിഡ്. ഇപ്പോഴത്തെ ഇന്ത്യന്‍...
ഇരട്ട പദവി വഹിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനുമായ രാഹുല്‍ ദ്രാവിഡിനെതിരേ ബി.സി.സി.ഐയുടെ നോട്ടീസ്.
ബി.സി.സി.ഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ്...
ബംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡിനെ പറഞ്ഞു പറ്റിച്ച് നാല് കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ വിക്രം ഇന്‍വെസ്റ്റ്‌മെന്റിനെതിരെയാണ് ആരോപണം. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ദ്രാവിഡില്‍ നിന്ന് 20 കോടി...
മുംബൈ: ക്രിക്കറ്റ് ഇതിഹാസതാരം രാഹുല്‍ ദ്രാവിഡിന് ബോളിവുഡ് താരം പൂനം പാണ്ഡെയുടെ വക അടിപൊളി പിറന്നാള്‍ ആശംസകള്‍. കളിക്കളത്തിന് അകത്തും പുറത്തും മാന്യത കാത്ത് സൂക്ഷിക്കുന്ന താരത്തിന് തന്റെ നഗ്നചിത്രത്തോടൊപ്പമാണ് പൂനം പിറന്നാള്‍ ആശംസ നേര്‍ന്നത്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു ദ്രാവിഡിന്റെ ജന്മദിനം. ആരാധകരും താരങ്ങളുമെല്ലാം...