ഇടുക്കി: പ്ലസ് വണ്‍ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പര്‍ ഇടുക്കിയില്‍ ചോര്‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂര്‍ വൈകി അധ്യാപകര്‍ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കി പരീക്ഷ നടത്തി.
പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍...
ന്യൂഡല്‍ഹി: ഇന്ന് രാവിലെ നടന്ന സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്നാണ് ആരോപണം. ഇന്ന് കാലത്ത് ഒമ്പതരയോടെയാണ് ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇ യോഗം ചേര്‍ന്നു. ഇതിനെ തുടര്‍ന്ന്...
കൊച്ചി: സി.ബി.എസ്.സി ചോദ്യപേപ്പറിലും താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ വന്ന് പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയ സിനിമയാണ് വര്‍ഷം. ചിത്രവും ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. മലയാളത്തില്‍ ആദ്യമായി വാട്സാപ്പിലൂടെ റിലീസ് ചെയ്ത പാട്ട് വര്‍ഷത്തിലേതായിരുന്നു.
കുട്ട് തേടി വന്നൊരാ.... എന്ന് തുടങ്ങുന്ന...