പബ്ജി മൊബൈൽ ഗെയിമിന്റെ നിരോധനം നീക്കാൻ അധികൃതരുമായി ചർച്ച നടത്തുമെന്ന് ചൈനീസ് ഗെിയിമിങ്, സോഷ്യൽ മീഡിയാ കമ്പനിയായ ടെൻസെന്റ്. ഉപയോക്താക്കളുടെ സ്വകാര്യതയുടേയും ഡാറ്റയുടെയും സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ടെൻസെന്റ് പറഞ്ഞു.
ഡാറ്റാ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ടെൻസെന്റിന്റെ പബ്ജി മൊബൈൽ ആപ്ലിക്കേഷനുകൾ ഉൾപ്പടെ 118...
ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈന. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താൽപര്യങ്ങളെ ഹനിക്കുന്നതാണെന്ന് ഇന്ത്യയുടെ തീരുമാനമെന്നും ഇന്ത്യ തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞു.
ജനപ്രിയ വിഡീയോ ഗെയിം പബ്ജി ഉള്‍പ്പടെയുളള...
ടിക് ടോക്കിനെ പോലെ തന്നെ പബ്ജി മൊബൈലിന്റെ നിരോധനവും രാജ്യത്തെ ഗെയിമിങ് ആപ്പുകൾക്കിടയിൽ ഒരു ശൂന്യത സൃഷ്ടിക്കുമെന്നുറപ്പ്. കാരണം രാജ്യത്ത് ഒന്നാമതായി നിന്നിരുന്ന മൊബൈൽ ഗെയിം ആപ്ലിക്കേഷനാണത്.
യൂസർ ഡാറ്റ കൈകാര്യം ചെയ്യുന്നതിലെ അപാകതകളാണ് പബ്ജിയുടെ നിരോധനത്തിന് കാരണമായത്. യുവാക്കൾക്കിടയിൽ ആസക്തി സൃഷ്ടിക്കുന്നുവെന്നും മാനസിക പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നുമുള്ള...