Tag: programme

ഇളയ ദളപതിയുടെ ഭാര്യ ആദ്യമായി പൊതു വേദിയില്‍

ഇളയ ദളപതി വിജയിയുടെ ഭാര്യ സംഗീതയെ അധികമാരും കണ്ടിട്ടുണ്ടാകില്ല. വിജയിയുടെ സിനിമകളുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷന്‍ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറുമില്ല. സംഗീതയുടെ ഫോട്ടോ പോലും വളരെ വിരളമായി മാത്രമേ കണ്ടിട്ടുളളൂ. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് സംഗീത. ചാനല്‍ അവാര്‍ഡിന് വേണ്ടിയായിരുന്നു സംഗീത എത്തിയത്....

സാബുമോന്‍ ബിഗ്‌ബോസ് വിജയി; രണ്ടാം സ്ഥാനത്ത് പേളി

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി. ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ്...

ലാലേട്ടനോട് ദുല്‍ഖറിന്റെ ചോദ്യം; ‘ജിന്നേ നിങ്ങള്‍ ശരിക്കും മോഹന്‍ലാലിനെ കണ്ടോ’….? അമ്മ മഴവില്ല് ഷോയുടെ സംപ്രേഷണദിനം പുറത്തുവിട്ടു (വീഡിയോ)

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ഒരുമിച്ച് ഒരു വേദിയില്‍ എത്തിയ അമ്മ മഴവില്ല് ഷോയുടെ സംപ്രേക്ഷണ ദിനം പ്രഖ്യാപിച്ചു. മേയ് 19, 20 ദിവസങ്ങളിലായി മഴവില്‍ മനോരമയിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.തിയ്യതി പ്രഖ്യാപിക്കാനായി മോഹന്‍ലാലും ദുല്‍ഖറും ചേര്‍ന്ന് അഭിനയിച്ച് രസകരമായ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്....
Advertismentspot_img

Most Popular