Tag: producer

‘കടൈക്കുട്ടി സിങ്ക’ത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ കര്‍ഷകര്‍ക്ക്!!! ഞെട്ടിച്ച് സൂര്യ

കാര്‍ത്തി നായകനായ 'കടൈകുട്ടി സിങ്കം' എന്ന ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരുകോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി ചിത്രത്തിന്റെ നിര്‍മാതാവും തമിഴ്‌സൂപ്പര്‍സ്റ്റാറുമായ സൂര്യ. ചിത്രത്തിന്റെ വിജയത്തില്‍ നന്ദി പറയാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോളാണ് സൂര്യ ആ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കര്‍ഷക സമൂഹത്തില്‍ നിന്നു...

ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍!!! നിര്‍മാതാവിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സംവിധായകന്‍ സുനില്‍ സിംഗ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. നേരത്തെ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ബോളിവുഡ് നടി...

ഈ കുറ്റബോധത്തില്‍ നിന്ന് എനിക്കൊരിക്കലും കരകയറാന്‍ സാധിക്കില്ല… ഭാര്‍ഗവ് റെഡ്ഡിയുടെ മരണത്തില്‍ ദുഖം പങ്കുവെച്ച് വിശാല്‍

പ്രശസ്ത നിര്‍മാതാവ് ഗോപാല്‍ റെഡ്ഡിയുടെ മകനും നിര്‍മാതാവുമായ ഭാര്‍ഗവ് റെഡ്ഡിയുടെ മരണത്തില്‍ ദുഖം പങ്കുവച്ച് നടനും നിര്‍മാതാവും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റുമായ വിശാല്‍. ഭാര്‍ഗവ്, നീ ജീവനൊടുക്കിയിട്ടില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. പക്ഷേ, കാര്യമില്ല. എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വന്തം സഹോദരനെയാണ്....

നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചു,തുണിയുരിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി നടി

ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. ഒരു നിര്‍മ്മാതാവിന്റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരമാര്‍ശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി....

നടിമാര്‍ വേശ്യകളും കുടുംബം കലക്കികളും!!! തുറന്നു പറച്ചിലുമായി നിര്‍മാതാവിന്റെ ഭാര്യ

നടിമാര്‍ വേശ്യകളും കുടുംബം കലക്കികളുമാണെന്ന് നിര്‍മ്മാതാവ് ഗണനവേല്‍ രാജയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ നേഹ. ടിറ്ററിലൂടെയാണ് നേഹ തമിഴ് സിനിമയിലെ നടിമാരെ പറ്റിയുള്ള ഈ വിവാദപരാമര്‍ശം നടത്തിയത്. ഒരു പുരുഷനും കുട്ടിയല്ല, എങ്കിലും ഇത്തരക്കാരുടെ തുറന്ന സമീപനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് നേഹ പറയുന്നു. നമ്മുടെ...

ഫോട്ടോ ദുരുപയോഗം ചെയ്തു; നിര്‍മ്മാതാവിനെതിരെ പരാതിയുമായി നടി

ഹൈദരാബാദ്: ഫോട്ടോ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് തെലുങ്ക് നിര്‍മാതാവിനെതിരെ പരാതിയുമായി നടി പ്രിയാമണി. നേരത്തെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം നടി പിന്‍മാറിയ ചിത്രത്തിനായി നിര്‍മാതാവ് പ്രിയാമണിയുടെ ചിത്രം ഉപയോഗിക്കുകയായിരുന്നു. അംഗുലിക എന്ന ചിത്രത്തില്‍ പ്രിയാമണി അഭിനയിച്ച് തുടങ്ങുകയും എന്നാല്‍ പിന്മാറുകയും ചെയ്തിരിന്നു. പിന്നീട് മറ്റൊരു നടിയെ വെച്ച്...

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും പദ്മാവതിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചിട്ടും പത്മാവത് നിരോധിച്ച നാലു സംസ്ഥാനങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍...
Advertismentspot_img

Most Popular