സംസ്ഥാനത്ത് ബസ് ചാർജ് ഉടൻ വർദ്ധിപ്പിച്ചേക്കും. ചാർജ് വർധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തിൽ ധാരണയായി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.
നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകൾ പിൻവലിച്ചത്....
തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസ് ഉടമകളുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി ചർച്ച നടത്തും.
തിങ്കളാഴ്ച രാത്രി 10ന് കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽവച്ചാണ് മന്ത്രി ആന്റണി രാജു, ബസ് ഉടമകളുമായി ചർച്ച നടത്തുന്നത്. മന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം...
ഡീസൽ വില വർദ്ധനവ് സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെയ്ക്കുന്നു.
ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കുക കിലോമീറ്റർ നിരക്ക് 1രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക, കോവിഡ് കാലം കഴിയുന്നത്...
സാധനങ്ങളും സേവനങ്ങളും വീടുകളിലെത്തിക്കുന്ന ഇകൊമേഴ്‌സ് സംരംഭവുമായി കൈകോര്‍ത്ത് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍. ഇകൊമേഴ്‌സ് കമ്പനികളുമായി ചേര്‍ന്ന് ജോര്‍ എന്ന പേരിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ കരാര്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് ഒപ്പുവച്ചു. കോവിഡ് പ്രതിസന്ധിയില്‍ അതിജീവനത്തിന്റെ വഴിതേടിയാണ് പുതിയ നീക്കം.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്...
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. സാമ്പത്തിക ബാധ്യത പരിഗണിച്ച് സംയുക്ത സമരസമിതിയുടെതാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിന് ജി ഫോം നല്‍കുമെന്നും ബസുടമകള്‍ പറയുന്നു.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും...
കാക്കനാട്:ജില്ലാ ഭരണത്തിന്റെ കാര്യത്തിൽ കലക്ടർ ബ്രോ യുടെ ചേട്ടൻ ആകൂകയാണ് കൊച്ചി കലക്ടർ എസ്. സുഹാസ്. കയ്യടി നേടുന്ന ഇതിനകം തന്നെ ജനശ്രദ്ധ നേടിയെടുത്ത ആളാണ് അദ്ദേഹം.
ഇപ്പോഴിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നഗരത്തിൽ പാഞ്ഞ ആറ് ബസുകൾ ജില്ലാ കളക്ടർ കൈയോടെ പിടികൂടിയിരിക്കുന്നു....
കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള സമരം തുടങ്ങി. 'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്' എന്നപേരില്‍ നടത്തുന്ന പരിശോധനയില്‍ അനാവശ്യമായി പിഴ ചുമത്തുന്നുവെന്നാരോപിച്ചാണ് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. യാത്രക്കാരുടെ പരാതികള്‍ കാരണം അന്തര്‍ സംസ്ഥാനബസ്സുകളില്‍ മോട്ടോര്‍വാഹനവകുപ്പ് അടുത്തിടെ പരിശോധന...
സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുമായി സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഷാഡോ പട്രോളിങ് സംഘത്തെ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. ഈ ഷാഡോ സംഘം പരിശോധന നടത്തി കണ്ടെത്തുന്ന നിയമലംഘകരെ ബോധവത്കരണ ക്ലാസില്‍ പങ്കെടുപ്പിക്കുന്ന...