Tag: principal

കോളേജിൽ പ്രവേശിക്കുന്നതിന് പ്രിൻസിപ്പാളിന് എസ്.എഫ്.ഐയുടെ വിലക്ക്?

കോളേജിൽ പ്രവേശിക്കുന്നതിന് എസ്.എഫ്.ഐയുടെ വിലക്കെന്ന പരാതിയുമായി പ്രിൻസിപ്പാൾ. കണ്ണൂർ കുത്തുപറമ്പ് നരവൂർ എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എൻ. യൂസഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് ഹാജർ നൽകാതെ പീഡിപ്പിച്ചതിന് മാനേജ്മെന്റാണ് അദ്ദേഹത്തെ തടഞ്ഞതെന്ന് എസ്.എഫ്.ഐ. പ്രതികരിച്ചു. കോളേജിൽ പ്രവേശിച്ചാൽ കൊല്ലുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തിയാതായി...

അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിച്ച് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന് ഭീഷണിക്കത്തുകള്‍!!!

കൊച്ചി: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ട് പ്രിന്‍സിപ്പാലിന് ഭീഷണിക്കത്തുകള്‍. അഭിമന്യൂവിന്റെ കുടുംബത്തെ സഹായിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് കത്തുകള്‍ ലഭിച്ചിരിക്കുന്നത്. കത്തുകള്‍ മാത്രമല്ല ഇസ്ലാം മത മാസികകളും പ്രിന്‍സിപ്പലിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ തപാലില്‍ ആണ് കത്തുകളും മാസികകളും...

പത്തുവയസുകാരിയെ പീഡിപ്പിച്ച 99കാരനായ മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍!!!

ചെന്നൈ: പത്ത് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 99കാരനായ മുന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി താമസിച്ചുവരികയായിരുന്നു. അടുത്തിടെ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് സംഭവം പുറത്തുവരുന്നത്. കുട്ടിയുടെ...

വിദ്യാര്‍ഥിനികളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു!!! പ്രിന്‍സിപ്പാളും അധ്യാപകരും പിടിയില്‍

യുപി: വിദ്യാര്‍ത്ഥിനികളുടെ ശുചിമുറിയില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പളും സഹോദരനും രണ്ട് അധ്യാപകരും പിടിയില്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ജിലെ സ്‌കൂളിലാണ് സംഭവം നടന്നത്. പരാതിയുമായി വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ എത്തിയതോടെയാണ് പ്രിന്‍സിപ്പാളും സംഘവും കുടുങ്ങിയത്. കഴിഞ്ഞ ആറു മാസമായി ശുചിമുറിയില്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്...

പ്ലസ്ടു പ്രിന്‍സിപ്പല്‍മാര്‍ പഠിപ്പിക്കണം; അധ്യാപക ജോലിയില്‍നിന്ന് ഒഴിവാകില്ല

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍. ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും തസ്തിക പോലുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു അധികജോലി ഭാരമുണ്ടെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള ടീച്ചര്‍ തസ്തിക ഉയര്‍ത്തിയാണു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചത്. ഇതിനാല്‍...
Advertismentspot_img

Most Popular

G-8R01BE49R7