ന്യൂഡല്‍ഹി: വിദേശയാത്രകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ച കോടികളുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. 2014 മുതല്‍ വിദേശ യാത്രകള്‍ നടത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 1,484 കോടി രൂപയാണ്. ഈ കാലയളവില്‍ 84 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി...
യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത്തതില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കണ്ണന്താനത്തെ പ്രധാനമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. കേന്ദ്രഫണ്ട് കിട്ടിയിട്ടും സംസ്ഥാനം നടപ്പിലാക്കാത്ത പദ്ധതികളുടെ പട്ടിക നരേന്ദ്രമോദി മുഖ്യമന്ത്രിക്ക്...
പോര്‍ട്ടോപ്രിന്‍സ്: എണ്ണ വില വര്‍ദ്ധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഹെയ്തി പ്രധാനമന്ത്രി ജാക്ക് ഗയ് ലഫ്നോനന്റ് രാജിവെച്ചു. ഇന്ധന സബ്സിഡി എടുത്ത കളയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുന്നതിനിടെയാ്ണ് പ്രധാനമന്ത്രിയുടെ രാജി.
താന്‍ പ്രസിഡന്റിന് രാജിക്കത്ത് രാജിസമര്‍പ്പിച്ചുവെന്ന് ജാക്ക് പറഞ്ഞു. പ്രസിഡന്റ് രാജി സ്വീകരിച്ചതായി പാര്‍ലമെന്റില്‍...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ വാട്സാപ്പ് വഴി ആഹ്വാനം നടത്തിയ പതിനേഴുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് പെരുമണ്ണ സ്വദേശിയാണ് മലപ്പുറം പോത്തുകല്‍ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1998ല്‍ ബോംബ് സ്‌ഫോടനക്കേസില്‍...
അഹമ്മദാബാദ്: തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും കത്തയച്ച് ഗുജറാത്തിലെ 5000 ത്തോളം വരുന്ന കര്‍ഷകര്‍. 12 ഗ്രാമങ്ങളിലെ കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 5259 പേരാണ് മരിക്കാനുള്ള അനുമതി...
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍. ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് എന്ന സംഘടന ദാവോസില്‍ പുറത്ത് വിട്ട കണക്കുകളിലാണ് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യ ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക്...
ഭോപ്പാല്‍: സാനിട്ടറി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി സാമൂഹിക പ്രവര്‍ത്തകര്‍. നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് നാപ്കിനുകളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയായിരിന്നു പ്രതിഷേധം.
സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കാനും, ആര്‍ത്തവകാല ശുചിത്വത്തെ...