Tag: priest

യുവതിയുമായി ലൈംഗിക ബന്ധം; അഞ്ച് വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല: യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്‌പെന്റ് ചെയ്തു. തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ് വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും,...

വിവാഹത്തിന് മുമ്പ് വൈദികന്‍ പീഡിപ്പിച്ച കഥ കുമ്പസരത്തിനിടെ തുറന്നു പറഞ്ഞ യുവതിയെ മറ്റൊരു വൈദികന്‍ പീഡിപ്പിച്ചു!!! കോട്ടയത്ത് യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് എട്ടോളം വൈദികര്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരെയുള്ള യുവതിയുടെ ഭര്‍ത്താവിന്റെ ലൈംഗികാരോപണ ഓഡിയോ വൈറലാകുന്നു. വീട്ടമ്മയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി അഞ്ച് വൈദികര്‍ അവിഹിതബന്ധം പുലര്‍ത്തിയിരുന്നതായുള്ള വിവരങ്ങള്‍ അടങ്ങു യുവതിയുടെ ഭര്‍ത്താവിന്റേതെന്ന് പറയുന്ന ശബ്ദരേഖയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ശബ്ദരേഖ വൈറലാവുകയും സംഭവം വിവാദമാവുകയും...

കുമ്പസാര രഹസ്യങ്ങള്‍ ഇനിമുതല്‍ പോലീസിനെ അറിയിക്കണം!!! വൈദികരും വിശ്വാസികളും പ്രതിഷേധവുമായി

സിഡ്നി: കുമ്പസാര രഹസ്യങ്ങള്‍ ഇനി മുതല്‍ പോലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്ട്രേലിയ. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകര്‍ വിവരം പോലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിയമം....

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ക്ഷേത്ര പൂജാരി പതിനെട്ട് മാസം പീഡിപ്പിച്ചു!!! പരാതിയുമായി 25കാരി

അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നല്‍കി ക്ഷേത്ര പൂജാരി നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയുമായി 25കാരിയായ യുവതി. ഗുജറാത്തിലെ ക്ഷേത്രപൂജാരിയും 45 കാരനുമായ ഋഷിഗിരി ഗോസ്വാമിക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. പൂജാരി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പൂജാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍...

യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ അന്വേഷണം

ഭുവനേശ്വര്‍: ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. ഒഡീഷയിലാണ് സംഭവം. സ്വര്‍ണപ്പണയ വായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കി സരോജ് കുമാര്‍ ദാഷ് എന്ന പൂജാരി തന്നെ പീഡിപ്പിച്ചെന്നാണ് മഹിളാ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സ്വര്‍ണം പണയംവെച്ച്...

മലയാറ്റൂര്‍ കുരിശുപള്ളി വികാരിയെ കപ്യാര്‍ കുത്തിക്കൊന്നു; സംഭവശേഷം രക്ഷപെട്ട കപ്യാര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

കൊച്ചി: തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ വൈദികനെ കപ്യാര്‍ കുത്തിക്കൊന്നു. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായ ഫാ. സേവ്യര്‍ തേലക്കാട്ടാ(52)ണ് കൊല്ലപ്പെട്ടത്. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമുടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് കപ്യാര്‍ക്കെതിരെ ഫാ.സേവ്യര്‍ അച്ചടക്ക...

വിദേശ വനിതയെ പള്ളിമേടയില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചു, പള്ളി വികാരിയായ വൈദികനെ പാല രൂപത പുറത്താക്കി

കടുത്തുരുത്തി: വിദേശിയായ വനിതെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ വൈദിക വൃത്തിയില്‍ നിന്ന് രൂപത പുറത്താക്കി. പാല രൂപതയിലെ കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലിനെയാണ് പുറത്താക്കിയത്.എല്ലാ പൗരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും വൈദികനെ നീക്കം ചെയ്തതായാണ് പാലാ രൂപത...
Advertismentspot_img

Most Popular