ലണ്ടന്‍ : കോവിഡ് ബാധിച്ച് മലയാളിയായ വനിതാ ഡോക്ടര്‍ ബ്രിട്ടനില്‍ മരിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ ഡര്‍ഹമിനു സമീപം ബിഷപ് ഓക്ക്‌ലന്‍ഡിലെ സ്‌റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജിപി ആയി പ്രവര്‍ത്തിച്ചിരുന്ന ഡോ. പൂര്‍ണിമ നായര്‍ (55) ആണ് മരിച്ചത്.
ഡല്‍ഹി മലയാളായായ പൂര്‍ണിമ സ്‌റ്റോക്ടണ്‍ ഓണ്‍ ടീസിലെ...
കോട്ടയം: ഗള്‍ഫില്‍ നിന്നു ഗര്‍ഭിണിയായ അമ്മയ്‌ക്കൊപ്പം മടങ്ങിയ രണ്ടു വയസുകാരനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നു ഉഴവൂരില്‍ എത്തിയതാണ്. ഇവരെ കുവൈത്തിലെ വിമാനത്താവളത്തില്‍ എത്തിച്ച കാര്‍ െ്രെഡവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ സ്രവ പരിശോധന നടത്തിയത്. അമ്മയുടെ ഫലം ലഭിച്ചിട്ടില്ല....
ദുബായ്: കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ചിറയിന്‍കീഴ് സ്വദേശി സജീവ് രാജ്, കുന്നംകുളം സ്വദേശി അശോക് കുമാര്‍ ആറ്റിങ്ങല്‍ സ്വദേശി സുശീലന്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി കോവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചിരുന്നു. പള്ളിപ്പുറം പഞ്ചായത്ത് 15ാം വാര്‍ഡ് കുറുപ്പശേരിയില്‍...
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതു റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കുകയാണു...
കൊച്ചി: ഇന്നലെ എത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. ഇന്നലെ നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും വിമാനം ഇറങ്ങിയ ആറു പേരെയാണ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ രണ്ടു പേര്‍ക്കും ബഹ്‌റിനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നു...
വാഷിങ്ടന്‍: യുഎസില്‍ കുടുങ്ങിയ വിവിധ ഇന്ത്യക്കാര്‍ക്കു തിരിച്ചു മടങ്ങാനുള്ള വഴികള്‍ അടയുന്നു. ജനനം കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച്1ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രത്യേക...
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജന്മനാട്ടിലേക്ക് തിരികെയെത്തുന്ന പ്രവാസി മലയാളികൾക്ക് നോർക്കയുടെ പുനരധിവാസ പദ്ധതി. സ്വന്തമായി സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാൻ നോർക്ക റൂട്സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പകൾ അനുവദിക്കാനാണു തീരുമാനം.
നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എൻഡിപ്രേം) എന്ന പദ്ധതിയാണ് പ്രവാസികൾക്ക്...