തിരുവനന്തപുരം: പ്രവാസികള്‍ക്ക് സ്വര്‍ണപ്പണയ വായ്പ നല്‍കാന്‍ കെഎസ്എഫ്ഇ. വിദേശത്തു നിന്നു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണപ്പണയ വായ്പ നല്‍കാനാണ് പദ്ധതി. ആദ്യ മൂന്നുമാസം മൂന്നു ശതമാനമാണ് പലിശ. അതിനു ശേഷം സാധാരണ പലിശ നിരക്ക് ഈടാക്കും. നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ള, ജോലി...
വിമനത്തില്‍ ഒപ്പം ഉണ്ടായിരുന്ന 170 യാത്രക്കാരെയും ഉടന്‍ പരിശോധനക്ക് വിധേയമാക്കും
തിരുവനന്തപുരം: കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ച് അബുദാബിയില്‍ നിന്നു തിരുവനന്തപുരത്തെത്തുകയും രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അവര്‍ക്കു വിമാനത്തിനകത്തു കയറാന്‍ കഴിഞ്ഞതു തന്നെ ഗൗരവമേറിയ...
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നു വിമാനത്തിലും കപ്പലിലുമായി ഇതുവരെ 5,815 പേർ നാട്ടിലെത്തി. ജൂൺ 2 വരെ 38 വിമാനങ്ങൾ കേരളത്തിലേക്കുണ്ടാകും. യുഎഇയിൽ നിന്ന് 8, ഒമാൻ 6, സൗദി 4, ഖത്തർ 3, കുവൈത്ത് 2 എന്നിങ്ങനെയാണു വിമാനങ്ങൾ എത്തുക. ബഹ്റൈൻ, ഫിലിപ്പീൻസ്,...
നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. അപകടമരണം സംഭവിച്ചാൽ നൽകിവരുന്ന ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷത്തിൽ...
നെടുമ്പാശേരി : ഗള്‍ഫില്‍ നിന്നും മൂന്ന് വിമാനങ്ങള്‍ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി. ദുബൈ, അബുദാബി, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങൾ എത്തിയത്. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും ബഹ്‌റൈനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനവുമാണ് പ്രവാസികളുമായി...
റിയാദ്/ദുബായ് : ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ കറ്റാനം സ്വദേശി ആര്‍.കൃഷ്ണപിള്ള (61) ദുബായില്‍വച്ചു മരിച്ചു. സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം അഞ്ചല്‍ സ്വദേശി മധുസൂദനന്‍ പിള്ള (54) മരിച്ചു. രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവിങ് പരിശീലകന്‍...
കൊച്ചി: അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ പ്രവാസികളില്‍ ആറു പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. മൂന്ന് പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളെയും ആശുപത്രിയിലേക്ക് മാറ്റി.
വന്ദേ...