മൂന്നു നില താമസിക്കുന്ന ഫ്ളാറ്റുകളും അഞ്ചുനില പാർക്കിങ്ങും അടക്കമുള്ള എട്ടുനില കെട്ടിടമായിരുന്നു. ഷാർജ പോലീസ് പുലർച്ചെ ഫ്ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്. സമീക്ഷ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, ഹെഡ് ഫോൺ എന്നിവ സോഫയിലുണ്ടായിരുന്നു.
സംഭവത്തെകുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഷാർജ പോലീസ്...
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് താരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന...
ദുബായ് : യു.എ.ഇ.യിൽ കോവിഡ് 19 രോഗബാധമൂലം ശനിയാഴ്ച ഒരു മരണംപോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഈ മാസം ഇത് മൂന്നാംതവണയാണ് മരണമില്ലാത്ത ആശ്വാസദിനം. ശക്തമായ പ്രതിരോധനടപടികളാണ് രാജ്യം സ്വീകരിച്ചുവരുന്നത്. നടപടികൾ ഫലം കാണുന്നതിന്റെ ഭാഗമാണ് മരണം സംഭവിക്കാതിരിക്കുന്നതെന്ന് ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആശുപത്രികളിൽ രോഗികളുടെ...
മലയാളി യുവതിയെ ദുബായിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) കൊലപ്പെടുത്തിയ ഭർത്താവ് തിരുവനന്തപുരം നേമം...
കൊച്ചി: നയതന്ത്ര പാഴ്‌സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. ഫൈസല്‍ ഫരീദിന്റെ പേരില്‍ ചില പാഴ്‌സലുകള്‍ അയച്ചത് ഇപ്പോള്‍ ദുബായിലുള്ള റബിന്‍സാണെന്ന് പിടിയിലായ ജലാല്‍ മുഹമ്മദ് മൊഴി നല്‍കി.
നേരത്തേതന്നെ, കസ്റ്റംസ്...
ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് നാല് മലയാളികള്‍കൂടി മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി ജോയ്(61), കൊറ്റനെല്ലൂര്‍ സ്വദേശി ജോണ്‍ (67), വയനാട് സ്വദേശി അഷ്റഫ് (48), കൊല്ലം സ്വദേശി സൈനുദ്ദീന്‍ (65) എന്നിവരാണ് മരിച്ചത്.
ഇരിഞ്ഞാലക്കുട സ്വദേശി ജോയ് മസ്‌ക്കറ്റിലാണ് മരിച്ചത്. വയനാട് മേപ്പാടി...
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫാരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി.
നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു സുഹൃത്ത് വഴി...
ദുബായ് : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇയാളെ നാടുകടത്തലിന് യുഎഇ ഉടന്‍ നടപടിയെടുക്കുമെന്നാണു സൂചന.
ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വിവരം...