ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ്. ചൈനയുടെ ഇരട്ടിയാണ് ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാനിരക്കെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ ഫണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019 ല്‍ 136 കോടിയാണ് രാജ്യത്തെ ജനസംഖ്യ. ചൈനയിലേത് 142 കോടിയും. 1994 ല്‍ ഇന്ത്യയില്‍ 94.2...