ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ടീം അംഗം ചേതേശ്വർ പൂജാരയെ രസകരമായ ഒരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് സ്പിന്നർ ആർ. അശ്വിൻ.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ഏതെങ്കിലും ഇംഗ്ലണ്ട് സ്പിന്നർക്കെതിരേ പൂജാര ക്രീസ് വിട്ടിറങ്ങി സ്കിസ് നേടിയാൽ താൻ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിന്റെ വെല്ലുവിളി.
സ്വന്തം യൂട്യൂബ്...
റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ചേതേശ്വര്‍ പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറികള്‍ കൊണ്ട് അര്‍ധ സെഞ്ചുറി തീര്‍ത്തതിനു പിന്നാലെ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറിയുടെ മധുരവും. കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് പൂജാര ഇരട്ടസെഞ്ചുറി പിന്നിട്ടത്. രണ്ടാം ദിനം മത്സരം പുനഃരാരംഭിക്കുമ്പോള്‍ 238 പന്തില്‍...
ത്രിദിന സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 5 വിക്കറ്റിന് 297 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാര സെഞ്ചുറി നേടി. അഞ്ചാമനായി ഇറങ്ങിയ രോഹിത് ശര്‍മ്മ 68 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലും...
ചേതേശ്വര്‍ പുജാരയെ ഐപിഎല്ലില്‍ കളിപ്പിക്കണമെന്ന് ഇന്ത്യയുടെ മുന്‍ നായകന്‍ അനില്‍ കുംബ്ലെ. പുജാരയ്ക്ക് ഐപിഎല്ലില്‍ കളിക്കാനുള്ള എല്ലാ മികവുമുണ്ടെന്നും കുംബ്ലെ പറഞ്ഞു.
ടെസ്റ്റ് ടീമിലെ അംഗമാണെന്നതിനാല്‍ പുജാരയെ മാറ്റിനിര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. അവസാന നിമിഷമെങ്കിലും ഇശാന്ത് ശര്‍മ്മയ്ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം കിട്ടിയത് ഉചിതമായി. ഋഷഭ്...
ലോകകപ്പിന് അധികം നാളില്ല, ഇനി പരീക്ഷണം നടത്താന്‍ മത്സരങ്ങളുമില്ല, ഇന്ത്യന്‍ ടീമിലെ നാലാം സ്ഥാനം തലവേദന തീര്‍ത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ ഗാംഗുലി ഇവിടെ ബാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന താരത്തെ കണ്ടാണ് ആരാധകര്‍ ഇപ്പോള്‍ ഞെട്ടുന്നത്.
ലോകകപ്പില്‍ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ പൂജാരയെയാണ് താന്‍ പിന്തുണയ്ക്കുന്നത്...
ദുബായ്: ഓസിസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. കൂടാതെ മികച്ച പ്രകടനത്തിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ഐ.സി.സി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്കും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനും ചരിത്രനേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഋഷഭ് പന്ത് 21 സ്ഥാനങ്ങള്‍...
സിഡ്‌നി: ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയ ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറി ഏഴു റണ്‍സ് അകലെ നഷ്ടമായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായി. എന്നാല്‍ ഋഷഭ് പന്ത്–-രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നപ്പോള്‍ വീണ്ടും ഇന്ത്യന്‍ കുതിപ്പ്.. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം സെഞ്ചുറി കുറിച്ച് ഋഷഭ് പന്തും അര്‍ധസെഞ്ചുറി...
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 397 റണ്‍സെന്ന നിലയിലാണ്. 183 റണ്‍സുമായി പൂജാരയും 33 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍.
രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന...