തിരുവനന്തപുരം: കാട്ടില്‍ കയറി മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്. പൊന്‍മുടി ഗ്രേഡ് എസ്‌ഐ അയൂബ്ബ്, ഇവിടുത്തെ രണ്ടു പൊലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘിമാണു നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട്ടില്‍ വേട്ട നടത്തിയത്. പൊലീസ് വാഹനത്തിലാണ് ഇവര്‍ കാട്ടില്‍ കയറിയത്. കേസില്‍...