സ്വന്തം ലേഖകന്‍
കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യ ബസുകളുടെ കുതിച്ചു പായല്‍ തുടരുന്നു. സ്ഥിരമായി നിര്‍ത്താതെ പോയതോടെ ബസ് നിര്‍ത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഇടിച്ച ബസ് നിര്‍ത്താതെ പോയി. ഇവിടെ ഇത് സ്ഥിരം സംഭവമായി മാറുകയാണ്. വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ ബസ് ജീവനക്കാര്‍ തോന്നിയ രീതിയില്‍...