Tag: politics

എന്തു പ്രഹസനമാണ് സജീ..! പഴയകാലത്തെ ‘ആർഷോ’യാണ് സജി… ക്ഷേത്ര വിശ്വാസികളാണ് തീരുമാനിക്കേണ്ടത് : വി. മുരളീധരൻ

കോഴിക്കോട്: ക്ഷേത്രത്തിൽ ആരൊക്കെയാണു പോകേണ്ടതെന്നു സമസ്തയല്ല, ക്ഷേത്ര വിശ്വാസികളാണു തീരുമാനിക്കേണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. പള്ളിയിൽ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയിൽ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും വി.മുരളീധരൻ പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതു ക്ഷേത്ര ട്രസ്റ്റാണ്. ബിജെപിയുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ്...

ഡിജിപി ഓഫീസ് മാർച്ച്: അക്രമത്തിന് കാരണം പോലീസെന്ന് കോൺഗ്രസ്

ഡിജിപി ഓഫീസിലേക്ക് കെപിസിസി നടത്തിയ ഡിജിപി മാര്‍ച്ചിന് നേരെ നടന്നത് പൊലീസിന്റെ ഏകപക്ഷീയ ആക്രമണമാണെന്ന് കോണ്‍ഗ്രസ്. പിണറായി വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി പുരോഗമിച്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വേദിയിലേക്ക് ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്ന് കോണ്‍ഗ്രസ്...

​ഹിന്ദിയുടെ പേരിൽ ഇന്ത്യ മുന്നണിയിൽ തർക്കം

ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗത്തിനിടെ ഹിന്ദിയെച്ചൊല്ലി പോര്. പ്രസംഗം ഇംഗ്ലിഷിലേക്ക് തർജമ ചെയ്യണമെന്ന് ഡി.എം.കെ നേതാവ് ടി.ആർ.ബാലു ആവശ്യപ്പെട്ടതിനു പിന്നാലെ, ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ പൊട്ടിത്തെറിച്ചു. ഹിന്ദിയിൽ സംസാരിച്ച നിതീഷ് പറയുന്നത് മനസ്സിലാകുന്നില്ലെന്നും ഇംഗ്ലിഷിലേക്കു തർജമ ചെയ്യണമെന്നും...

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇടതുമുന്നണി 10 സീറ്റ് നേടി. ബിജെപി നാലു സീറ്റുകളിലും വിജയിച്ചു. എസ്ഡിപിഐ, ആം ആദ്മി പാര്‍ട്ടി എന്നിവ ഓരോ സീറ്റുകളും വിജയിച്ചു. സംസ്ഥാനത്തെ ഒരു ജില്ലാപഞ്ചായത്ത്, അഞ്ച്...

ഇനി ഷൂ എറിയില്ലെന്ന് കെ.എസ്.യു; നരഹത്യാ ശ്രമത്തിന് കേസ്

കൊച്ചി: നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് ​മുഖ്യന്ത്രി പറ‍ഞ്ഞതിന് പിന്നാലെ നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്....

കേരള സർവകലാശാല കോളജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ എസ്‌എഫ്‌ഐക്ക്‌ വൻ വിജയം

തിരുവനന്തപുരം: കേരള സർവകലാശാലക്ക്‌ കീഴിലുള്ള കോളജ്‌യൂണിയൻ തെരഞ്ഞെടുപ്പിൽ SFI ക്ക്‌ വൻ വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പു നടന്ന ഭൂരുപക്ഷം കോളജുകളിലും എസ്‌എഫ്‌ഐ വമ്പൻ വിജയം കരസ്ഥമാക്കി. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും എസ്‌എഫ്‌ഐയാണ്‌ മുന്നിൽ. മുൻ വർഷത്തേക്കാൾ കൂടുതൽ കൗൺസിലർമാരെ വിജയിപ്പിക്കാനായി. തലസ്ഥാനജി്ല്ലയിൽ തകർപ്പൻ...

പണം വാങ്ങിയ കാര്യം പുറത്ത് പറയരുത്; മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച സഹായധനം അടിച്ചു മാറ്റിയ സംഭവത്തില്‍, ആരോപണവിധേയയായ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തിരികെ നല്‍കി. അമ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ ഏല്‍പ്പിച്ചത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ്...

ആലുവ പെൺകുട്ടിയുടെ കുടുബത്തിന്റെ 1. 20 ലക്ഷം രൂപ മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും തട്ടിയെന്ന് ആരോപണം

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പണം തട്ടിയതായി ആരോപണം. പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും പല ആവശ്യങ്ങള്‍ പറഞ്ഞ് 1. 20 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം. കുട്ടിയെ കാണാതായപ്പോള്‍ മുതല്‍...
Advertismentspot_img

Most Popular