തിരുവനന്തപുരം: പോലീസിനെ കബളിപ്പിച്ച് ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും രാത്രികാലങ്ങളില്‍ ആളെ കടത്തിയ ആംബുലന്‍സ് പിടികൂടി. പാറശ്ശാല പോലീസാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും ആളെ...
ലുധിയാന: ലോക്ക്ഡൗണ്‍ ഡ്യൂട്ടിക്കിടെ പോലീസുകാര്‍ക്ക് നേരേ ആക്രമണം. പഞ്ചാബില്‍ പട്യാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തില്‍ ഒരു പോലീസുകാരന്റെ കൈയ്ക്ക് വെട്ടേറ്റു. മറ്റ് രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്താനെത്തിയ പോലീസുകാര്‍ക്ക് നേരേ...
കൊവിഡ് 19 വൈറസ് വ്യാപനത്തോടനുബന്ധിച്ച് രാജ്യത്ത് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍ പരിശോധിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തെലങ്കാന പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. ചെക്ക് പോസ്റ്റുകളില്‍ വാഹനങ്ങള്‍...
ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഡോക്ടറെ കാണാൻ പോകുന്ന മുതിർന്ന പൗരൻമാർ ഉൾപ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞുവെന്ന റിപ്പോർട്ടിന്റെ...
ലോക്ക്ഡൗണ്‍ കൃത്യമായി പാലിക്കാന്‍ പൊലീസ് ചെയ്യുന്ന നടപടികള്‍ കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ല പ്രവര്‍ത്തികള്‍ക്ക് നിറയെ കയ്യടി ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനിടെയിലും പൊലീസിന്റെ ചില പ്രവര്‍ത്തികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അത്തരമൊരു സംഭവമാണ് ഇവിടെ പറയുന്നത്.
അലര്‍ജി...
ലോക്ഡൗണ്‍ ചട്ടലംഘനം നടത്തുന്നവരെ പൊലീസ് ശിക്ഷിക്കുന്നതായുള്ള പരാതിക്കിടെ, ബംഗളൂരു ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ ഗൃഹനാഥന്‍ പൊലീസിന്റെ ലാത്തിയടിയേറ്റ് മരിച്ചതായി ആരോപിച്ച് കുടുംബാംഗങ്ങള്‍. സുന്നടക്കൊപ്പ സ്വദേശി ലക്ഷ്മണ്‍ നായക്കാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം, സംഭവം അന്വേഷിക്കുമെന്ന് എസ്പി കെ.എം.ശാന്താരാജു ഉറപ്പു നല്‍കി. ശനിയാഴ്ച ലക്ഷ്മണ്‍...